കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ പ​ര്യ​ട​ന​വു​മാ​യി ചാ​ര്‍​ളി പോ​ള്‍
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച മാ​ത്രം അ​വ​ശേ​ഷി​ക്കെ, പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കി ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം ട്വ​ന്‍റി 20 സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍.

മൂ​ന്നാം ഘ​ട്ട​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം. കൊ​ടു​ങ്ങ​ല്ലൂ​രി​ന്‍റെ ഗ്രാ​മാ​ന്ത​രീ​ക്ഷ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു​ള​ള പ്ര​ചാ​ര​ണ​മാ​ണ് ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30 ന് ​അ​ന്ന​മ​ന​ട ബ​സ് സ്റ്റാ​ൻ​ഡി​ല്‍ നി​ന്നും ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത യാ​ത്ര വെ​ള​ളാ​ങ്ങ​ല്ലൂ​രി​ലാ​ണ് സ​മാ​പി​ച്ച​ത്.

തു​ട​ര്‍​ന്ന് മേ​ല​ഡൂ​ര്‍, വ​ലി​യ പ​റ​മ്പ് സ്‌​നേ​ഹ​ഗി​രി ഹോ​ളി ചൈ​ല്‍​ഡ് സ്‌​കൂ​ള്‍, വ​ലി​യ​പ​റ​മ്പ്, പാ​റ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ര്‍​മാ​രെ സ​ന്ദ​ര്‍​ശി​ച്ചു. സ്‌​നേ​ഹ​ഗി​രി ഹോ​ളി ചൈ​ല്‍​ഡ് സ്‌​കൂ​ള്‍, വ​ലി​യ​പ​റ​മ്പ്, പാ​റ​പ്പു​റം, കു​ഴൂ​ര്‍, മ​ട​ത്തും​പ​ടി, പൂ​പാ​ത്തി, തി​രു​മു​ക്കു​ളം ച​ര്‍​ച്ച്, ച​ക്കി​ട്ട​ക്കു​ന്ന്, പൂ​പ്പ​ത്തി ജം​ഗ്ഷ​ന്‍, മാ​ലി​യ​പ്പു​റം ച​ര്‍​ച്ച്,

പൊ​യ്യ ടൗ​ണ്‍, കൃ​ഷ്ണ​ന്‍ കോ​ട്ട, ആ​ന​പ്പു​ഴ ജം​ഗ്ഷ​ന്‍, കോ​ട്ട​പ്പു​റം മാ​ര്‍​ക്ക​റ്റ്, കീ​ത്തോ​ളി, ശൃം​ഗ​പു​രം, കൊ​ടു​ങ്ങ​ല്ലൂ​ര്‍ അ​മ്പ​ല​ന​ട, പു​ല്ലൂ​റ്റ് ജം​ഗ്ഷ​ന്‍, കോ​ണ​ത്തു​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.