ര​വീ​ന്ദ്ര​നാ​ഥി​നെ വ​ര​വേ​റ്റ് ആ​ലു​വ
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: ചാ​ല​ക്കു​ടി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥി​ന് ആ​ലു​വ മ​ണ്ഡ​ല​ത്തി​ല്‍ ഹൃ​ദ്യ​മാ​യ വ​ര​വേ​ല്‍​പ്പു​മാ​യി വോ​ട്ട​ര്‍​മാ​ര്‍. ആ​ലു​വ ന​ഗ​ര​സ​ഭ, കീ​ഴ്മാ​ട്, ആ​ലു​വ, ചൂ​ര്‍​ണി​ക്ക​ര, എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​ല​ക്ക​ല്‍ മോ​സ്‌​കോ ക​വ​ല​യി​ലാ​യി​രു​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍​ഫാ​ത്തി​മ ന​സ്രി​ന്‍ സ്വ​ന്ത​മാ​യി വ​ര​ച്ച സ്ഥാ​നാ​ര്‍​ഥി​യു​ടെ മു​ഖ​ചി​ത്രം ന​ല്‍​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

പെ​രു​മ്പാ​വൂ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് ഫാ​ത്തി​മ. തു​ട​ര്‍​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. സൗ​ഹൃ​ദ​യ​പു​ര​ത്ത് എ​ത്തി​യ സ്ഥാ​നാ​ര്‍​ഥി, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നോ​ട്ടു​പു​സ്ത​കം സ​മ്മാ​നി​ച്ചു. അ​മ്പ​ല​പ​റ​മ്പി​ല്‍ ചെ​ണ്ട മേ​ള​ത്തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ സ്വീ​ക​രി​ച്ച​ത്.

ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍ വ​ട​ക്കേ​ത്ത​റ വീ​ട്ടി​ല്‍ ദേ​വ്‌​ന വൈ​ഗ പു​സ്ത​ക​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി. വി​ദ്യാ​ദി​രാ​ജാ​വി​ദ്യാ​ഭ​വ​ന്‍ സ്‌​കൂ​ളി​ലെ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് വൈ​ഗ. രാ​ത്രി കു​ഞ്ചാ​ട്ടു​ക​ര​യി​ലാ​ണ് പ​ര്യ​ട​നം അ​വ​സാ​നി​ച്ച​ത്.