വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Friday, April 19, 2024 6:57 AM IST
കു​റ​വി​ല​ങ്ങാ​ട്: വ​യ​ല സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. നാ​ളെ രാ​വി​ലെ 6.30ന് ​കൊ​ടി​യേ​റ്റ്. ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. 6.45ന് ​വി​കാ​രി ഫാ. ​ജോ​സ് കോ​ട്ട​യി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.

9.30ന് ​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ തി​രു​സ്വ​രൂ​പം സെ​ന്‍റ് മേ​രീ​സ് ചാ​പ്പ​ലി​ൽ പ്ര​തി​ഷ്ഠി​ക്കും. 4.30ന് ​സെ​ന്‍റ് മേ​രീ​സ് കു​രി​ശു​പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ക്ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​റി​ന് പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. 7.30ന് ​ല​ദീ​ഞ്ഞ് അ​ച്ചു​കു​ന്ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ. 7.40ന് ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. എ​ട്ടി​ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.

21ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 9.3ന് ​ഫാ. ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന. 11.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. സ​മാ​പ​ന​ദി​ന​മാ​യ 22ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും.