ര​ണ്ടാം​വ​ട്ട​വും ലോ​ട്ട​റി ഒ​ന്നാം​സ​മ്മാ​നം; തോ​മ​സി​ന് ഇ​ത്ത​വ​ണ കി​ട്ടി​യ​ത് ഒ​രു​കോ​ടി
Friday, April 19, 2024 12:06 AM IST
പൊ​​ൻ​​കു​​ന്നം: ര​​ണ്ടു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ര​​ണ്ടാ​​മ​​തും കേ​​ര​​ള ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം​​സ​​മ്മാ​​നം നേ​​ടി ഇ​​ര​​ട്ട​​ഭാ​​ഗ്യ​​ശാ​​ലി​​യാ​​യി വാ​​ഴൂ​​ർ ചെ​​ങ്ക​​ൽ മു​​ത്തി​​യാ​​പാ​​റ​​യി​​ൽ തോ​​മ​​സ് ജോ​​സ​​ഫ്. ബു​​ധ​​നാ​​ഴ്ച​​ത്തെ ഫി​​ഫ്റ്റി ഫി​​ഫ്റ്റി 92-ന​​റു​​ക്കെ​​ടു​​പ്പി​​ൽ എ​​ഫ്ഡ​​ബ്ല്യു 239020 ന​​മ്പ​​ർ ടി​​ക്ക​​റ്റി​​ലൂ​​ടെ​​യാ​​ണ് ഒ​​രു കോ​​ടി രൂ​​പ​​യു​​ടെ സ​​മ്മാ​​നം നേ​​ടി​​യ​​ത്. ഈ ​​ടി​​ക്ക​​റ്റ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സൗ​​ത്ത് ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ൽ ഏ​​ൽ​​പി​​ച്ചു.

മു​​ൻ​​പ് 2022 ഓ​​ഗ​​സ്റ്റി​​ൽ കാ​​രു​​ണ്യ ലോ​​ട്ട​​റി ന​​റു​​ക്കെ​​ടു​​പ്പി​​ൽ 80 ല​​ക്ഷം രൂ​​പ​​യു​​ടെ ഒ​​ന്നാം​​സ​​മ്മാ​​ന​​വും തോ​​മ​​സി​​നു ല​​ഭി​​ച്ചി​​രു​​ന്നു. പൊ​​ൻ​​കു​​ന്നം മാ​​ർ​​സ് ലോ​​ട്ട​​റി ഏ​​ജ​​ൻ​​സി​​യി​​ൽനി​​ന്നാ​​ണ് ര​​ണ്ടു ടി​​ക്ക​​റ്റും എ​​ടു​​ത്ത​​ത്. ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ ടി​​ക്ക​​റ്റി​​ലൂ​​ടെ​​യാ​​ണ് ര​​ണ്ടു​​വ​​ട്ട​​വും ഭാ​​ഗ്യ​​മെ​​ത്തി​​യ​​ത്. ക​​ണ്ണൂ​​രി​​ലെ സ​​ഹോ​​ദ​​ര​​സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന് വി​​റ്റ​​താ​​ണ്.

ഇ​​ത്ത​​വ​​ണ ഫോ​​ൺ ചെ​​യ്ത് പ​​റ​​ഞ്ഞ് ക​​ട​​യി​​ൽ എ​​ടു​​ത്തു​​വ​​ച്ച ടി​​ക്ക​​റ്റി​​നാ​​ണ് സ​​മ്മാ​​നം. ഫ​​ലം വ​​ന്ന​​തി​​ന് ശേ​​ഷം ക​​ട​​യി​​ലെ​​ത്തി തോ​​മ​​സ് ജോ​​സ​​ഫ് സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റി. മു​​ൻ​​പ് ഗ​​ൾ​​ഫി​​ൽ ജോ​​ലി​​യാ​​യി​​രു​​ന്ന തോ​​മ​​സ് 2010ലാ​​ണ് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. ഇ​​പ്പോ​​ൾ നാ​​ട്ടി​​ൽ കൃ​​ഷി​​യു​​മാ​​യി ക​​ഴി​​യു​​ക​​യാ​​ണ്.