ച​ങ്ങ​നാ​ശേ​രി മേ​ഖ​ല ഒ​രു​ക്ക ക​ണ്‍​വ​ന്‍​ഷ​ന്‍
Monday, February 6, 2023 11:43 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​ങ്ങ​നാ​ശേ​രി അ​​തി​​രൂ​​പ​​ത​​യു​​ടെ 24-ാംമ​​ത് ബൈ​​ബി​​ള്‍ ക​​ണ്‍​വ​​ന്‍​ഷ​​ന് മു​​ന്നോ​​ടി​​യാ​​യി ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല ഒ​​രു​​ക്ക ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സെ​​ന്‍റ് മേ​​രീ​​സ് പാ​​റേ​​ല്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ന്നു. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു.
പാ​​റേ​​ല്‍ പ​​ള്ളി വി​​കാ​​രി ഫാ.​ ​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​ ​ജി​​ന്‍​സ​​ണ്‍ പോ​​ള്‍ വേ​​ങ്ങാ​​ശേ​​രി വ​​ച​​ന​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ബൈ​​ബി​​ള്‍ അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മോ​​ന്‍ ചെ​​ത്തി​​മ​​റ്റം, ചെ​​റി​​യാ​​ന്‍ നെ​​ല്ലു​​വേ​​ലി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
തു​​രു​​ത്തി ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 11ന് ​​മാ​​ര്‍​ത്ത് മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ലുംം തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 12ന് ​​സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ലും ന​​ട​​ക്കും.