അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
Thursday, September 29, 2022 12:56 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: എ​​ൽ​​ബി​​എ​​സ് ഉ​​പ​​കേ​​ന്ദ്ര​​ത്തി​​ൽ ഡി​​സി​​എ, ഡി​​സി​​എ (എ​​സ്), പി​​ജി​​ഡി​​സി​​എ കോ​​ഴ്സി​​ലെ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഡി​​സി​​എ​​യ്ക്ക് എ​​സ്എ​​സ്എ​​ൽ​​സി​​യും ഡി​​സി​​എ (എ​​സ്)​​ന് പ്ല​​സ്ടു​​വും പി​​ജി​​ഡി​​സി​​എ​​യ്ക്ക് ഡി​​ഗ്രി​​യു​​മാ​​ണ് യോ​​ഗ്യ​​ത. ­വിശദാംശങ്ങൾക്ക് ഫോ​​ൺ: 0481 2534820 9495850898.