താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗം
Wednesday, September 28, 2022 10:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും കാ​ല​താ​മ​സം കൂ​ടാ​തെ പ​രി​ഹരിക്കാനും ഭ​ര​ണ​നേ​ട്ടം യ​ഥാ​സ​മ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാനും വേ​ണ്ടി​യു​ള്ള താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യോ​ഗം ഒ​ന്നി​ന് രാ​വി​ലെ 10.30നു ​കാ​ഞ്ഞി​ര​പ്പ​ള്ളി മി​നി​സി​വി​ല്‍ സ്റ്റേ​ഷ​ന്‍ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​വി​ധ വ​കു​പ്പി​ലെ കാ​ര്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ള്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ലോ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലോ ഹാ​ജ​രാ​ക്കാം. താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.