സി-​വി​ജി​ല്‍ : ല​ഭി​ച്ച​ത് 8631 പ​രാ​തി​ക​ള്‍; 8471 പ​രി​ഹാ​രം
Saturday, April 20, 2024 3:35 AM IST
പ​ത്ത​നം​തി​ട്ട: സി-​വി​ജി​ലി​ലൂ​ടെ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ ല​ഭി​ച്ച​ത് 8631 പ​രാ​തി​ക​ള്‍. ഇ​തി​ല്‍ 8471 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു. 141 പ​രാ​തി​ക​ള്‍ ക​ഴ​മ്പി​ല്ലാ​ത്ത​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ ഉ​പേ​ക്ഷി​ച്ചു. ബാ​ക്കി പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു.

അ​ന​ധി​കൃ​ത​മാ​യി പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ​തി​ക്ക​ല്‍, പോ​സ്റ്റ​റു​ക​ള്‍, ഫ്‌​ള​ക്‌​സു​ക​ള്‍ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യാ​ണ് കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രാ​തി​ക​ളും അ​ടൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് ല​ഭി​ച്ച​ത്. അ​ടൂ​ര്‍ 4592, ആ​റ​ന്മു​ള 1422, കോ​ന്നി 1044, റാ​ന്നി 666, തി​രു​വ​ല്ല 907 പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്.