നാടുണർത്തി ക​ര്‍​ഷ​കമ​ഹാസംഗമം
ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി ആ​യി​ര​ക്ക​ണ​ക്കി​നു സ്ത്രീ​ക​ളും യു​വാ​ക്ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ അ​ണി​ചേ​ർ​ന്ന​പ്പോ​ൾ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ​യി​ൽ ന​ട​ന്ന ക​ർ​ഷ​ക​റാ​ലി​യും മ​ഹാ​സം​ഗ​മ​വും പു​തി​യ ച​രി​ത്ര​മെ​ഴു​തി. ക​ർ​ഷ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ ഡി​എ​ഫ്സി പ്ര​വ​ർ​ത്ത​ക​രും പി​ന്തു​ണ​യ്ക്കു​ന്ന​വ​രും തെ​രു​വു​ക​ളി​ൽ നി​റ​ഞ്ഞു​ക​വി​ഞ്ഞ​പ്പോ​ൾ ന​ഗ​രം ആ​വേ​ശ​ത്തി​ര​യി​ലാ​യി. "കാ​​ര്‍​ഷി​​കവൃ​​ത്തി കേ​​ര​​ളസ​​മൃ​​ദ്ധി' എ​​ന്ന മു​​ദ്രാ​​വാ​​ക്യം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഈ ​ച​രി​ത്ര സം​ഗ​മം.



ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ളാ​​ലം പ​​ഴ​​യ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ പാ​​ലാ ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, ഡി​​എ​​ഫ്‌​​സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ഡോ. ​സ​​ണ്ണി വി. ​​സ​​ക്ക​​റി​​യ​​യ്ക്കു പ​​താ​​ക കൈ​​മാ​​റി റാ​​ലി ഫ്ളാ​ഗ് ഓ​​ഫ് ചെ​​യ്തു. ബിഷപ്പുമാരായ മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​ഡോ.​മാ​​ണി പു​​തി​​യി​​ടം, ദീപിക ചീ​​ഫ് എ​​ഡി​​റ്റ​​ര്‍ ഫാ.​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി​​യ റാ​​ലി സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ മൈ​​താ​​ന​​ത്തു സം​​ഗ​​മി​​ച്ചു. കേ​ര​ള കാ​ർ​ഷി​കസം​സ്കൃ​തി​യു​ടെ നേ​​ര്‍​ക്കാ​​ഴ്ച​​യെ​​ന്നോ​​ണം ഉ​​ണ​​ര്‍​ത്തു​​പാ​​ട്ടു​​ക​​ളും മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ളും നി​​ശ്ച​​ല​​ദൃ​​ശ്യ​​ങ്ങ​​ളും ക​​ലാ​​രൂ​​പ​​ങ്ങ​​ളും റാ​​ലി​​ക്കു മോ​​ടി കൂ​​ട്ടി. ഇ​ട​യ്ക്ക് പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യ്ക്കും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​ത്തെ കെ​ടു​ത്താ​നാ​യി​ല്ല.



മ​​ഹാ​​സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭാ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കേ​​ര​​ള വി​​ക​​സ​​ന​​ത്തി​​നും ക​​ര്‍​ഷ​​ക​​രു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും 132 വ​​ര്‍​ഷ​​മാ​​യി ദീ​​പി​​ക അ​​ര്‍​പ്പി​​ക്കു​​ന്ന സേ​​വ​​നം മ​​ഹ​​നീ​​യ​​വും മാ​​തൃ​​കാ​​പ​​ര​​വു​​മാ​​ണെ​​ന്നു മാ​​ര്‍ ആ​​ല​​ഞ്ചേ​​രി ചൂ​ണ്ടി​ക്കാ​ട്ടി.



രാ​ഷ്‌​ട്ര​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ.​​ മാ​​ണി പു​​തി​​യി​​ടം ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തി. ഡോ. ​​സ​​ണ്ണി വി. ​​സ​​ക്കറി​​യ​​ അ​​ധ്യ​​ക്ഷ​​തവഹിച്ചു.‍ പാലാ ബിഷപ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, കാഞ്ഞിരപ്പള്ളി ബി ഷപ് മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ര്‍ റ​​വ.​​ഡോ.​റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട്, മി​​ജാ​​ര്‍​ക് പ്ര​​സി​​ഡ​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ന്‍, എ​​കെ​​സി​​സി ഗ്ലോ​​ബ​​ല്‍ പ്ര​​സി​​ഡ​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം, ഇ​​ന്‍​ഫാം ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഷെ​​വ.​വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ന്‍, ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് വ​​നി​​താ വി​​ഭാ​​ഗം പാ​​ലാ സോ​​ണ്‍ പ്ര​​സി​​ഡ​ന്‍റ് സാ​​ലി​​മ്മ ജോ​​ളി, കോ​​ത​​മം​​ഗ​​ലം സോ​​ണ്‍ വ​​നി​​താ വി​​ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല രാ​​ജു, എ​​കെ​​സി​​സി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​ന്‍റ് സെ​​ലി​​ന്‍ സി​​ജോ എ​​ന്നി​​വ​​ര്‍ ആ​​ശം​​സ​​ക​​ള​​ര്‍​പ്പി​​ച്ചു. ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ സ്വാ​​ഗ​​ത​​വും ഡി​​എ​​ഫ്സി പാ​​ലാ സോ​​ണ്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സ്‌​​ക​​റി​​യ വേ​​ക​​ത്താ​​നം കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു.




മ​​ഹാ​​സ​​മ്മേ​​ള​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ദീ​​പി​​ക പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​ത്യേ​​ക പ​​തി​​പ്പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി, 103 വ​​യ​​സു​​ള്ള ക​​ര്‍​ഷ​​ക​​ന്‍ ചെ​​മ്പി​​ളാ​​വ് വ​​ള​​ര്‍​കോ​​ട് മ​​ത്താ​​യി​​ക്കു കോ​​പ്പി ന​​ല്‍​കി പ്ര​​കാ​​ശ​​നം​ചെ​​യ്തു. ഇ​​ദ്ദേ​​ഹം ചൊ​​ല്ലി​​യ ക​​ര്‍​ഷ​​ക പ്ര​​തി​​ജ്ഞ നി​​റ​​ഞ്ഞ സ​​ദ​​സ് ഏ​​റ്റു​​ചൊ​​ല്ലി. കാ​​ര്‍​ഷി​​ക-സാ​​മൂ​​ഹി​​ക-സേ​​വ​​ന മേ​​ഖ​​ല​​ക​​ളി​​ല്‍ മാ​​തൃ​​കാ​​പ​​ര​​മാ​​യ സം​​ഭാ​​വ​​ന​​ക​​ള്‍ അ​​ര്‍​പ്പി​​ച്ച പ്ര​​മു​​ഖ​​രെ​​യും പ്ര​​തി​​ഭ​​ക​​ളെ​​യും ച​​ട​​ങ്ങി​​ല്‍ ആ​​ദ​​രി​​ച്ചു. രാ​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​ഫ്രാ​​ന്‍​സി​​സ് ക്ലീ​​റ്റ​​സ്, തിരുവല്ല അതിരൂപത വി​​കാ​​രി ജ​​ന​​റാ​​ള്‍​ ഫാ. ​​ചെ​​റി​​യാ​​ന്‍ താ​​ഴ​​മ​​ണ്‍, കോട്ടയം അതി രൂപത വികാരി ജനറാൾ ഫാ. ​​മൈ​​ക്കി​​ള്‍ വെ​​ട്ടി​​ക്കാ​​ട്ട് എ​​ന്നി​​വ​​രും ഡി​​എ​​ഫ്‌​​സി ഭാ​​ര​​വാ​​ഹി​​ക​​ളും വേ​​ദി​​യി​​ല്‍ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു. ഭ​​ര​​ണ​​ങ്ങാ​​നം അ​​ല്‍​ഫോ​​ന്‍​സാ തീ​​ര്‍​ഥാ​​ട​​നകേ​​ന്ദ്രം റെ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍, ഡി​​എ​​ഫ്‌​​സി സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​ജി​​നോ പു​​ന്ന​​മ​​റ്റ​ത്തി​ൽ, ദീ​​പി​​ക പി​​ആ​​ര്‍​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട് എ​​ന്നി​​വ​​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

റെജി ജോസഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...