ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
കേ​ര​ള ക​ർ​ഷ​ക​ജാ​ഥ​യ്ക്കു പി​ന്തു​ണ​യു​മാ​യി റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​.
ക​​​ണ്ണൂ​​​ർ: ദീ​​​പി​​​ക ഫ്ര​​​ണ്ട്സ് ക്ല​​​ബി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന കേ​​​ര​​​ള ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​യ്ക്ക് ഓ​​​ൾ കേ​​​ര​​​ള റ​​​ബ​​​ർ ഡി​​​ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ജ​​​ന​​​ത​​​യ്ക്കു​​​വേ​​​ണ്ടി എ​​​ക്കാ​​​ല​​​ത്തും നി​​​ല​​​കൊ​​​ള്ളു​​​ന്ന ദീ​​​പി​​​ക​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ധീ​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നു ​മാ​​​റ്റു കൂ​​​ട്ടു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് ക​​​ർ​​​ഷ​​​ക​​​ജാ​​​ഥ​​​യെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ‌ പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് ഏ​​ത്ത​​ക്കാ​​ട്ടും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി തോ​​​മ​​​സ് ഒ​​​ഴു​​​ക​​​യി​​​ലും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.