ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്‍റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ആ​വേ​ശ​മാ​യി ഒ​രു കോ​ടി ഒ​പ്പു​ശേ​ഖ​ര​ണം
ക​​ണ്ണൂ​​ർ: ക​​ർ​​ഷ​​ക ജാ​​ഥ മു​​ന്നോ​​ട്ടു​​വ​​യ്ക്കു​​ന്ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു പി​​ന്തു​​ണ സ​​മാ​​ഹ​​രി​​ക്കു​​ന്ന​​തി​​നാ​​യി ന​​ട​​ത്തു​​ന്ന ഒ​​രു കോ​​ടി ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​ത്തി​​ന് ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും ആ​​വേ​​ശ​​ക​​ര​​മാ​​യ പി​​ന്തു​​ണ. ആ​​ല​​ക്കോ​​ട് മ​​ണ​​ക്ക​​ട​​വി​​ൽ മ​​ണ്ണു​​കൊ​​ണ്ട് വി​​ര​​ല​​ട​​യാ​​ളം പ​​തി​​ച്ച് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​ത്തി​​ൽ ഇ​​ന്ന​​ലെ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ അ​​ണി​​നി​​ര​​ന്നു.

ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലെ 250 ഓ​​ളം കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഡി​​എ​​ഫ്സി ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​ത്തി​​നാ​​യി പ്ര​​ത്യേ​​ക ബു​​ക്ക്‌​​ല​​റ്റു​​ക​​ൾ സ​​ജ്ജീ​​ക​​രി​​ച്ചി​​രു​​ന്നു. ഒ​​പ്പു​​ശേ​​ഖ​​ര​​ണ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു പു​​റ​​മെ നി​​ര​​വ​​ധി സാ​​മൂ​​ഹി​​ക-​​സാം​​സ്കാ​​രി​​ക-​​സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളും ക​​ർ​​ഷ​​ക കൂ​​ട്ടാ​​യ്മ​​ക​​ളും വ്യാ​​പാ​​രി വ്യ​​വ​​സാ​​യി സം​​ഘ​​ട​​ന​​ക​​ളും പ​​ങ്കാ​​ളി​​ക​​ളാ​​യി.ഒ​​പ്പു​​ക​​ൾ ശേ​​ഖ​​രി​​ച്ചി​​ട്ടു​​ള്ള ബു​​ക്ക്‌​​ല​​റ്റു​​ക​​ൾ ക​​ർ​​ഷ​​ക ജാ​​ഥ​​യു​​ടെ സ്വീ​​ക​​ര​​ണ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ജാ​​ഥാ ക്യാ​​പ്റ്റ​​ൻ ഏ​​റ്റു​​വാ​​ങ്ങും. തു​​ട​​ർ​​ന്ന് ജാ​​ഥ​​യു​​ടെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് മു​​ഖ്യ​​മ​​ന്ത്രി​​ക്കും കേ​​ന്ദ്ര​​മ​​ന്ത്രി​​മാ​​ർ​​ക്കും ന​​ൽ​​കു​​ന്ന നി​​വേ​​ദ​​ന​​ത്തോ​​ടൊ​​പ്പം സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ചെ​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.