ആവേശം പകർന്ന് ചങ്ങനാശേരിയിൽ കേരള കർഷക ജാഥ
ആവേശം പകർന്ന് ചങ്ങനാശേരിയിൽ കേരള കർഷക ജാഥ
ച​ങ്ങ​നാ​ശേ​രി: ക​ർ​ഷ​ക​രു​ടെ സം​ഘ​ശ​ക്തി വി​ളി​ച്ചോ​തി​യ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് കേ​ര​ള ക​ർ​ഷ​ക ജാ​ഥ​യ്ക്ക് ച​ങ്ങ​നാ​ശേ​രി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ല്പ്. കാ​ർ​ഷി​ക പാ​ര​ന്പ​ര്യ​ത്തി​ന്‍റെ​യും പ​ട​യോ​ട്ട​ങ്ങ​ളു​ടേ​യും പാ​ര​ന്പ​ര്യം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടി​ൽ ക​ർ​ഷ​ക​ജാ​ഥ​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണം അ​വി​സ്മ​ര​ണീ​യ​മാ​യി.



കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കാ​സ​ർ​ഗോട്ടു​നി​ന്ന് ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ർ​ഷ​ക​ജാ​ഥ​യാ​ണ് ഇ​രു​പ​ത് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട് ഇ​ന്ന​ലെ അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ടാ​യ ച​ങ്ങ​നാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​ഷ​ക​ജാ​ഥ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ താ​ക്കീ​തു​കൂ​ടി​യാ​യി. പാ​ള​ത്തൊ​പ്പി​യും കൈ​ക്കോ​ട്ടും ഏ​ന്തി​യ ക​ർ​ഷ​ക​രും ന​സ്രാ​ണി പാ​ര​ന്പ​ര്യ​വേ​ഷ​മ​ണി​ഞ്ഞ അ​മ്മ​മാ​രും ക​ല​ങ്ങ​ളേ​ന്തി​യ യു​വ​തി​ക​ളും വാ​ദ്യ​മേ​ള ഘോ​ഷ​ങ്ങ​ളും ജാ​ഥ​യ്ക്കു വ​ർ​ണം പ​ക​ർ​ന്നു.



ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൃ​ക്കൊ​ടി​ത്താ​നം കു​ന്നും​പു​റ​ത്തെ​ത്തി​യ ക​ർ​ഷ​ക​ജാ​ഥ​യെ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളും വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളും സ്വീ​ക​രി​ച്ചു. സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ.​വ​ർ​ഗീ​സ് കാ​ലാ​യി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥ മു​ക്കാ​ട്ടു​പ​ടി, എ​സ്എ​ച്ച് ജം​ഗ്ഷ​ൻ​വ​ഴി ബൈ​പാ​സി​ലൂ​ടെ അ​ര​മ​ന​പ്പ​ടി​യി​ലെ​ത്തി​യ​പ്പോ​ൾ ച​ങ്ങ​നാ​ശേ​രി സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ലാ​യി​ൽ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ള്ള​പ്പു​ര, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൻ​ഡ്രൂ​സ് മ​ണ്ണൂ​പ്പ​റ​ന്പി​ൽ, സി​ബി​ച്ച​ൻ സ്രാ​ങ്ക​ൽ, ജോ​ണി​ക്കു​ട്ടി സ്ക​റി​യ, ആ​ന്‍റ​ണി മ​ല​യി​ൽ, റോ​യി ക​ട​വി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​രം​ഭി​ച്ച റാ​ലി മെ​ട്രോ​പൊ​ളീ​റ്റ​ൻ പ​ള്ളി വി​കാ​രി ഫാ.​കു​ര്യ​ൻ പു​ത്ത​ൻ​പു​ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.



സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലൂ​ടെ പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്തേ​ക്കു നീ​ങ്ങി​യ റാ​ലി​യി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ണി​ചേ​ർ​ന്ന​പ്പോ​ൾ ആ​വേ​ശ​ഭ​രി​ത​മാ​യി. ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​ന​ത്ത് ചേ​ർ​ന്ന സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ജാ​ഥ ഉ​യ​ർ​ത്തി​യ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​ൻ സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.



മെ​ട്രോ​പൊ​ളീ​റ്റ​ൻ​പ​ള്ളി വി​കാ​രി ഫാ.​കു​ര്യ​ൻ പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാഷ്‌ട്രദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ണി പു​തി​യി​ടം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​എ​ഫ്സി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ വി​ശ​ദീ​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ.​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ചാ​സ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, കെ​എ​ൽ​എം ഡ​യ​റ​ക്ട​ർ ഫാ.​ബെ​ന്നി കു​ഴി​യ​ടി​യി​ൽ, തു​രു​ത്തി മേ​ഖ​ല ഡി​എ​ഫ്സി ഡ​യ​റ​ക്ട​ർ ഫാ.​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ൽ, സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ല, സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ബാ​ബു വ​ള്ള​പ്പു​ര, ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ജാ​ർ​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​റി​യ​ക് ചാ​ഴി​കാ​ട​ൻ, ജാ​ഥാ​ക്യാ​പ്റ്റ​ൻ ഡോ.​സ​ണ്ണി വി.​സ​ഖ​റി​യ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ഫാ.​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ആ​ന്‍റ​ണി മ​ല​യി​ൽ എ​ന്നി​വ​ർ കേ​ര​ള​സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക ന​ല്കി ജാ​ഥ ക്യാ​പ്റ്റ​ൻ സ​ണ്ണി വി.​സ​ഖ​റി​യ​യെ സ്വീ​ക​രി​ച്ചു. ഒ​രു​മു​റം നെ​ല്ലും ചെ​ത്തി​പ്പൂ​വും കാ​ഴ്ച ന​ൽ​കി ഈ​ര ലൂ​ർ​ദ് മാ​താ ഇ​ട​വ​കാം​ഗ​മാ​യ മോ​ന​മ്മ കൈ​താ​രം ക്യാ​പ്റ്റ​നെ സ്വീ​ക​രി​ച്ചു. യു​വ​ദീ​പ്തി എ​സ്എം​വൈ​എം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ൽ ജോ​ണ്‍ ജോ​ർ​ജ്, ടോ​ണി മ​ണ​മ​ല​പ്പ​റ​ന്പി​ൽ, ലാ​ലി​ച്ച​ൻ മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​നെ വെ​ണ്ട​ക്കാ മാ​ല അ​ണി​യി​ച്ചു.

പാ​സ്റ്റ​റ​ൽ​കൗ​ണ്‍സി​ൽ, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്, ചാ​സ്-​സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ൾ, കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ്, യു​വ​ദീ​പ്തി-​എ​സ്എം​വൈ​എം, ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്, കു​ടും​ബ​കൂ​ട്ടാ​യ്മ, ഡി​സി​എം​എ​സ്, മാ​തൃ-​പി​തൃ​വേ​ദി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.
അ​തി​രൂ​പ​ത ചാ​ൻ​സല​ർ റ​വ.​ഡോ.​ഐ​സ​ക് ആ​ല​ഞ്ചേ​രി, ഫാ.​ജേ​ക്ക​ബ് അ​ഞ്ചു​പ​ങ്കി​ൽ, ഫാ.​തോ​മ​സ് പ്ലാ​പ്പ​റ​ന്പി​ൽ, ഫാ.​ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ, ഫാ.​ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം, ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട്, ഫാ.​മാ​ത്യു പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, ഫാ.​ടോ​ണി മ​ണി​യ​ഞ്ചി​റ, ഫാ.​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ.​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, ഫാ.​ജോ​സ​ഫ് പ​ന​ക്കേ​ഴം, ഫാ.​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ,ഫാ.​ജോ​മോ​ൻ കാ​ക്ക​നാ​ട്ട്, ഫാ.​ആ​ന്‍റ​ണി ക​ക്കാ​പ​റ​ന്പി​ൽ, ഫാ.​ടി​ബി​ൻ ചെ​റു​പു​ര​ക്ക​ൽ, ഫാ.​ജോ​ബി​ൻ ആ​ന​ക്ക​ല്ലു​ങ്ക​ൽ, ഫാ.​അ​ജോ കാ​വാ​ലം, ഫാ.​ലൈ​ജു ക​ണി​ച്ചേ​രി, ഡോ.​സോ​ണി ക​ണ്ട​ങ്ക​രി, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, കെ.​എ​സ്.​ആ​ന്‍റ​ണി, കെ.​പി.​മാ​ത്യു, പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, പി.​സി.​കു​ഞ്ഞ​പ്പ​ൻ, ബാ​ബു സ്രാ​ങ്ക​ൽ, ടി​ജി ചി​റ്റേ​ട്ടു​ക​ളം, ബൈ​ജു ആ​ല​ഞ്ചേ​രി, കെ.​എ.​ജോ​ർ​ജ് കി​ഴ​ക്കേ​ക്ക​ര, ജോ​സ​ഫ് തോ​മ​സ് പ​ഴ​യ​ചി​റ, സൈ​ബി അ​ക്ക​ര, ഷാ​ജി വാ​ണി​യ​പ്പു​ര​ക്ക​ൽ, ആ​ന്‍റ​പ്പ​ൻ കൈ​താ​രം, ജോ​ഷി കൊ​ല്ലാ​പു​രം, സ​ണ്ണി കൊ​ച്ചീ​പ്പ​റ​ന്പി​ൽ, ജി​ജി പേ​ര​ക​ശേ​രി, ജോ​സ​ഫ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ബി​ന്നി ജോ​ർ​ജ്, സി​ബി​ച്ച​ൻ ഇ​ട​ശേ​രി​പ്പ​റ​ന്പി​ൽ, ഡാ​നി തോ​മ​സ്, ജയിം​സ് ഇ​ല​വു​ങ്ക​ൽ, സി​ബി മു​ക്ക​ാടാ​ൻ,ബി​ജു പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ, ഷാ​രോ​ണ്‍ ദേ​വ​സ്യ, വ​ർ​ഗീ​സ് നെ​ല്ലി​ക്ക​ൽ, ബാ​ബു ക​ളീ​ക്ക​ൽ, ആ​ന്‍റ​ണി കു​ര്യ​ൻ തൂ​ന്പു​ങ്ക​ൽ, സി.​എ​സ്.​ജോ​സ​ഫ് ചെ​ത്തി​പ്പു​ഴ, ജോ​ർ​ജു​കു​ട്ടി ആ​ലു​ങ്ക​ൽ, റോ​സ​മ്മ ച​രി​വു​പ​റ​ന്പി​ൽ, രാ​ജു തേ​വ​ല​ശേ​രി, ജോ​ർ​ജ് വ​ർ​ഗീ​സ് കോ​ടി​ക്ക​ൽ, പി.​പി. ജോ​സ​ഫ്, ഷാ​ജി വ​ർ​ക്കി, ജോ​സ​ഫ് ഇ​ഞ്ചി​പ്പ​റ​ന്പി​ൽ, ജോസുകുട്ടി കുട്ടംപേരൂർ എ​ന്നി​വ​ർ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.