അക്ഷരനഗരിക്ക് ആവേശമായി കേരള കർഷകജാഥ
അക്ഷരനഗരിക്ക് ആവേശമായി കേരള കർഷകജാഥ
കോ​​ട്ട​​യം: ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് ന​യി​ച്ച കേ​​ര​​ള ക​​ർ​​ഷ​​ക ജാ​​ഥ​​യ്ക്കു ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യം, തി​​രു​​വ​​ല്ല സോ​​ണു​​ക​​ളി​​ൽ ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണം. ച​​രി​​ത്ര​​മു​​റ​​ങ്ങു​​ന്ന ഏ​​റ്റു​​മാ​​നൂ​​രി​​ന്‍റെ മ​​ണ്ണി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രം​​ഭി​​ച്ച ക​​ർ​​ഷ​​ക ജാ​​ഥ അ​​തി​​ര​​ന്പു​​ഴ, മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, ക​​റു​​ക​​ച്ചാ​​ൽ, പെ​​രു​​ന്പ​​ന​​ച്ചി, തു​​രു​​ത്തി, ചി​​ങ്ങ​​വ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ സ്വീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കു ശേ​​ഷം അ​​ക്ഷ​​ര​​ന​​ഗ​​രി​​യെ പു​​ള​​ക​​മ​​ണി​​യി​​ച്ച റാ​​ലി​​യോ​​ടെ തി​​രു​​ന​​ക്ക​​ര​​യി​​ൽ സ​​മാ​​പി​​ച്ചു. ക​​ർ​​ഷ​​ക സ​​മൂ​​ഹം തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന ഗ്രാ​​മ​​ങ്ങ​​ളി​​ൽ ഉ​​ത്സ​​വ പ്ര​​തീ​​തി​​യോ​​ടെ​​യാ​ണു ഗ്രാ​​മ​​വാ​​സി​​ക​​ൾ ജാ​​ഥ​​യെ വ​ര​വേ​റ്റ​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തി​​നു ഏ​​റ്റു​​മാ​​നൂ​​ർ സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​തി​​ര​​ന്പു​​ഴ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ ജാ​​ഥാ ക്യാ​​പ്റ്റ​​ൻ ഡോ. ​​സ​​ണ്ണി വി. ​​സ​​ഖ​​റി​​യാ​​യെ ഷാ​​ൾ അ​​ണി​​യി​​ച്ചു ജാ​​ഥ​​യു​​ടെ ഇ​​ന്ന​​ല​​ത്തെ പ​​ര്യ​​ട​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ ആ​​മു​​ഖ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ജെ​​യിം​​സ് മു​​ല്ല​​ശേ​​രി സി​​എം​​ഐ ആ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു.

തു​​ട​​ർ​​ന്ന് അ​​തി​​ര​​ന്പു​​ഴ​​യി​​ലെ​​ത്തി​​യ ജാ​​ഥ​​യെ റാ​​ലി​​യോ​​ടെ പ​​ള്ളി​​ക്ക​​വ​​ല​​യി​​ലേ​​ക്കു സ്വീ​​ക​​രി​​ച്ചു. പ​​ള്ളി​​ക്ക​​വ​​ല​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ത്സ​​മ്മ മാ​​ത്യു ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മു​​റ്റം മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​വി​​ധ സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളും വ്യാ​​പാ​​രി സു​​ഹൃ​​ത്തു​​ക്ക​​ളും ജാ​​ഥാ ക്യാ​​പ്റ്റ​​നെ ഹാ​​ര​​മ​​ണി​​യി​​ച്ചു. തു​​ട​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു സ്വീ​​ക​​ര​​ണം. കു​​ട​​മാ​​ളൂ​​ർ റീ​​ജ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ൽ കു​​ട​​മാ​​ളൂ​​ർ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ഏ​​ബ്ര​​ഹാം വെ​​ട്ടു​​വ​​യ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. വി​​ല്ലൂ​​ന്നി പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​സേ​​വ്യ​​ർ ജെ.​ ​പു​​ത്ത​​ൻ​​ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഉ​​ച്ച​​വെ​​യി​​ൽ ക​​ത്തി​നി​​ന്ന സ​​മ​​യ​​ത്താ​​ണ് ക​​റു​​ക​​ച്ചാ​​ൽ ടൗ​​ണി​​ൽ ജാ​​ഥ​​യെ​​ത്തി​​യ​​ത്. നെ​​ടും​കു​ന്നം റീ​​ജ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വ്യാ​​പാ​​ര പ്ര​​തി​​നി​​ധി​​ക​​ളും, ഓ​​ട്ടോ ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ളും ​സം​​ഘ​​ട​​നാ നേ​​താ​​ക്കാ​​ളും ജാ​​ഥ​​യെ സ്വീ​​ക​​രി​​ക്കാ​​നെ​​ത്തി.

തു​​ട​​ർ​​ന്ന് ജാ​​ഥ കാ​​ർ​​ഷി​​ക ഗ്രാ​​മ​​മാ​​യ പെ​​രു​​ന്പ​​ന​​ച്ചി​​യി​​ലെ​​ത്തി. പെ​​രു​​ന്പ​​ന​​ച്ചി ക​​വ​​ല​​യി​​ൽ​നി​​ന്നു നാ​​സി​​ക് ഡോ​​ളി​​ന്‍റെ​​യും മാ​​ല​​പ്പ​​ട​​ക്ക​​ത്തി​​ന്‍റെ​​യും മ​​ത്താ​​പ്പൂ​​വി​​ന്‍റെ​​യും അ​​ക​​ന്പ​​ടി​​യോ​​ടെ​​യാ​​ണ് ജാ​​ഥ​​യെ സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു വ​​ര​​വേ​​റ്റ​​ത്. കു​​റു​​ന്പ​​നാ​​ടം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ജാ​​ഥാം​​ഗ​​വും മി​​ജാ​​ർ​​ക് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റു​​മാ​​യ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ പ്ര​​സം​​ഗി​​ച്ചു.


ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.15നു ​തു​​രു​​ത്തി​​യി​​ലെ​​ത്തി​​യ ജാ​​ഥ​​യ്ക്കു പ​​ള്ളി ജം​​ഗ്ഷ​നി​​ലാ​​ണു സ്വീ​​ക​​ര​​ണം ഒ​​രു​​ക്കി​​യ​​ത്. ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ഗ്രി​​ഗ​​റി ഓ​​ണം​​കു​​ളം ജാ​​ഥാ ക്യാ​​പ്റ്റ​​നെ ഹാ​​ര​​മ​​ണി​​യി​​ച്ചു. വാ​​ഴ​​ച്ചു​​ണ്ട് വെ​​ണ്ട​​യ്ക്ക​​മാ​​ല, പ​​യ​​ർ​​മാ​​ല തു​​ട​​ങ്ങി​​യ കാ​​ർ​​ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ൾ ന​​ൽ​​കി​​യാ​​ണു ക​​ർ​​ഷ​​ക​​ർ ജാ​​ഥാ ക്യാ​​പ്റ്റ​​നെ സ്വീ​​ക​​രി​​ച്ച​​ത്. ഒ​രു കോ​ടി ഒ​പ്പു സ​​മ​​ർ​​പ്പ​​ണ​​വും ജാ​​ഥാ ക്യാ​​പ്റ്റ​​നു കൈ​​മാ​​റി. സ്വീ​​ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തി​​യ​​വ​​ർ​​ക്കു സൗ​​ജ​​ന്യ പ​​ച്ച​​ക്ക​​റി​​വി​​ത്തു വി​​ത​​ര​​ണ​​വും ന​​ട​​ന്നു.

വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ജാ​​ഥ ചി​​ങ്ങ​​വ​​ന​​ത്തെ​​ത്തി. ചി​​ങ്ങ​​വ​​നം ജം​​ഗ്ഷ​​നി​​ൽ ചേ​​ർ​​ന്ന സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​നം തി​​രു​​വ​​ല്ല ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. തി​​രു​​വ​​ല്ല അ​​തി​​രു​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ചെ​​റി​​യാ​​ൻ താ​​ഴ​​മ​​ണ്‍, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​ല​​ല്ലു കൈ​​താ​​രം, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ.​റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കോ​ട്ട​യം ന​ഗ​ര​ത്തി​ൽ

ചി​​ങ്ങ​​വ​​ന​​ത്തെ സ്വീ​​ക​​ര​ണ​ത്തി​​നു ശേ​​ഷം ജാ​​ഥ കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ള്ളി​​യ​​ങ്ക​​ണ​​ത്തി​​ലെ​​ത്തി. ലൂ​​ർ​​ദ് ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ​​ഫ് മ​​ണ​​ക്ക​​ളം ജാ​​ഥാ ക്യാ​​പ​​്റ്റ​​നെ ബൊ​​ക്കെ ന​​ൽ​​കി സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്ന് വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും അ​​ക​​ന്പ​​ടി​​യോ​​ടെ ജാ​​ഥ ക്രി​​സ്തു​​രാ​​ജ പ​​ള്ളി​​ക്കു മു​ന്നി​ലെ​ത്തി. തു​​ട​​ർ​​ന്ന് റാ​​ലി​​യാ​​യി​​ട്ടാ​​ണ് തി​​രു​​ന​​ക്ക​​ര​​യി​​ലെ സ​മ്മേ​ള​ന സ്ഥ​ല​ത്തേ​ക്കു നീ​ങ്ങി​യ​ത്. യു​വാ​ക്ക​ളു​ടെ ബൈ​ക്ക് റാ​ലി​ക്കു പി​ന്നി​ലാ​യി ക​ർ​ഷ​ക​ജാ​ഥ നീ​ങ്ങി.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ.​​മാ​​ണി പു​​തി​​യി​​ടം, ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഡി​​എ​​ഫ്സി സം​​സ്ഥാ​​ന ഡ​​യ​​റ​​ക്്ട​​ർ ഫാ.​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ, ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റം, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഡി​​എ​​ഫ്സി ച​​ങ്ങ​​നാ​​ശേ​​രി സോ​​ണ്‍ ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജേ​​ക്ക​​ബ് ച​​ക്കാ​​ത്ത​​റ, റീ​​ജ​​ണ്‍ ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജോ​​ർ​​ജ് ക​​പ്പാം​​മൂ​​ട്ടി​​ൽ, സോ​​ണ്‍ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പു​​ളി​​ങ്കാ​​ല, സെ​​ക്ര​​ട്ട​​റി ബാ​​ബു വ​​ള്ള​​പ്പു​​ര, മി​​ജാ​​ർ​​ക്ക് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റും ജാ​​ഥാം​​ഗ​​വു​​മാ​​യ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ, ഡി​​എ​​ഫ്സി റീ​​ജ​ണ്‍ ഭാ​​ര​​വാ​​ഹി​​ക​​ൾ എ​​ന്നി​​വ​​ർ ജാ​​ഥാ ക്യാ​​പ്റ്റ​​നൊ​​പ്പം മു​​ൻ നി​​ര​​യി​​ൽ അ​​ണി​​നി​​ര​​ന്നു. തി​​രു​​ന​​ക്ക​​ര പ​​ഴ​​യ​​പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ചേ​​ർ​​ന്ന മ​​ഹാ​​സ​​മ്മേ​​ള​​നം കോ​​ട്ട​​യം അതിരൂപത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജാ​​ഥാ ക്യാ​​പ്റ്റ​​ൻ സ​​ണ്ണി വി.​ ​സ​​ഖ​​റി​​യ സ്വീ​​ക​​ര​​ത്തി​​നു മ​​റു​​പ​​ടി ന​​ൽ​​കി പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.