Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുതിയ പള്‍സര്‍ എന്‍ 250 പുറത്തി...
എഥർ എനർജി റിസ്റ്റ പുറത്തിറക്കി...
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വി...
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്...
കാർ വിപണിയുടെ തലവര മാറുന്നു......
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റ...
വാഹനവിപണിയിൽ കുതിച്ചുചാട്ടം; ...
ഡ്രൈവറില്ലാ കാറുമായി മലയാളി സം...
മാരുതി കാറുകളുടെ വില വർധിക്കും...
Previous
Next
Auot Spot
ആൾട്ടോ 800 ഇനിയില്ല; നിർമാണം നിർത്തി മാരുതി
Tuesday, April 4, 2023 11:06 AM IST
മുംബൈ: മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐ) തങ്ങളുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ 800 ന്റെ ഉത്പാദനം നിർത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലാണ് ആൾട്ടോ 800.’സാധാരണക്കാരന്റെ കാർ’എന്ന പേരിൽ അറിയപ്പെടുന്ന മാരുതി സുസുക്കിയുടെ ’ആൾട്ടോ 800’ വിപണിയിലെത്തി 23 വർഷത്തിന് ശേഷമാണ് ഈ എൻട്രി ലെവൽ മോഡൽ ഉത്പാദനം ഇന്തോ-ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കി അവസാനിപ്പിക്കുന്നത്.
ഇന്ത്യയിൽ സാധാരണക്കാരുടെ കാർ എന്ന സ്വപ്നം പൂവണിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവയാണ് മാരുതി കാറുകൾ. മാരുതിയുടെ 800, ആൾട്ടോ എന്നിവ ആയിരിക്കും പലരുടെയും ആദ്യ വാഹനങ്ങൾ. 2000ലാണ് മാരുതിയുടെ ആൾട്ടോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ ബജറ്റിൽ ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഇറക്കിയ കാർ വന്പൻ ഹിറ്റായി മാറി.
ആദ്യമായി കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ആദ്യ വാഹനങ്ങളിൽ ഒന്നായി ആൾട്ടോ 800 അതിവേഗം മാറി. കഴിഞ്ഞ ദിവസമാണ് ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ വന്നത്. വരാനിരിക്കുന്ന കാറുകൾ പുതിയ എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇനി വിപണിയിലെത്തുക.
എൻജിനുകളിൽ തത്സമയ ഡ്രൈവിംഗ് എമിഷൻ ഫീച്ചർ ഉണ്ടായിരിക്കണമെന്നാണു കേന്ദ്രസർക്കാരിന്റെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പല കാറുകളും നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആൾട്ടോ 800 കാറിന്റെ എൻജിൻ പരിഷ്കരിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണു ആൾട്ടോ 800 നെ വിപണിയിൽ നിന്ന് പിൻവലിക്കാൻ മാരുതി തീരുമാനിച്ചത്. അതേസമയം, നിലവിൽ സ്റ്റോക്കുള്ള ആൾട്ടോ 800 കാറുകൾ ഷോറൂമുകൾ വഴി സ്വന്തമാക്കാൻ സാധിക്കും.
രാജ്യത്ത് ബിഎസ് 6 നടപ്പിലാക്കിയപ്പോൾ ഡീസൽ എൻജിൻ പൂർണമായി ഉപേക്ഷിച്ച കന്പനിയാണ് മാരുതി സുസുക്കി. എന്നാലിപ്പോൾ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കാർ പരിഷ്കരിക്കുകയാണെങ്കിൽ കാറിന്റെ വില കൂട്ടേണ്ടി വരും. അതേ വിലയിൽ തന്നെ വേറെയും നിരവധി കാറുകൾ വിപണിയിൽ ഉള്ളതിനാൽ വാഹനത്തിന്റെ വില്പയും കുറയും. ഇക്കാരണത്താലാണ് ഇവ പൂർണമായും നിർത്താൻ മാരുതി തീരുമാനിച്ചത്. നിലവിൽ 3.54 ലക്ഷം മുതൽ 5.13 ലക്ഷം വരെയാണ് ആൾട്ടോ 800 ഹാച്ച്ബാക്കിന്റെ വില. ആൾട്ടോ 800ൽ 796 സിസി പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്.
ഇത് 48പിഎസ് പരമാവധി പവറും 69എൻഎം പീക്ക് ടോർക്കും ഡിസ്പ്ലേസ് ചെയ്യുന്നു. ഇതിന് സിഎൻജി ഓപ്ഷനുമുണ്ട്. സിഎൻജി മോഡിൽ പവർ, ടോർക്ക് കണക്കുകൾ യഥാക്രമം 41പിഎസും 60എൻഎമ്മുമാണ്. 5സ്പീഡ് മാനുവൽ മാത്രമാണ് ലഭ്യമായ ട്രാൻസ്മിഷൻ ഓപ്ഷൻ. 2010 വരെ 1,800,000 യൂണിറ്റുകൾ മാരുതി വിറ്റു. 2010ൽ ആൾട്ടോ കെ10 വിപണിയിൽ പ്രവേശിച്ചു. 2010 മുതൽ ഇന്നുവരെ, 1,700,000 യൂണിറ്റ് ആൾട്ടോയും 980 യൂണിറ്റ് ആൾട്ടോ കെടെന്നുമാണ്. മൊത്തത്തിൽ, ആൾട്ടോ ഏകദേശം 4,450,000 യൂണിറ്റുകളാണ് വിറ്റത്.
മാരുതി 800 നിർത്തലാക്കുന്നതോടെ മാരുതിയുടെ ’എൻട്രി ലെവൽ കാർ’ എന്ന പദവി 3.99 ലക്ഷം മുതൽ 5.94 ലക്ഷം രൂപ വരെ വിലയുള്ള ആൾട്ടോ കെ10ന് വന്നുചേരും. സാധാരണക്കാരനു സ്വന്തം കാർ എന്ന കുഞ്ഞ് സ്വപ്നം ലക്ഷ്യമിട്ടാണ് മാരുതി ആൾട്ടോ 800, 800, ആൾട്ടോ തുടങ്ങിയ വാഹനങ്ങൾ വിപണിയിലിറക്കിയത്. ഇടത്തരം കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കുറഞ്ഞ ബജറ്റിൽ ഇറക്കിയ മോഡലുകൾ പിന്നീട് വൻ ഹിറ്റായി മാറുകയായിരുന്നു.
ആദ്യമായി കാർ വാങ്ങാൻ തയാറെടുക്കുന്നവരുടെ ആദ്യ ചോയ്സിൽ ആൾട്ടോ ഒന്നാമതെത്തുകയും ചെയ്തു. ഇന്നും സെക്കൻഡ് ഹാൻഡ് മാർക്കറ്റിലടക്കം വൻ ഡിമാൻഡാണ് ആൾട്ടോ 800നുള്ളത്.
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു
തരംഗമായി ഹോണ്ട എലിവേറ്റ്
കൊച്ചി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട, മിഡ് സൈസ് എസ്യുവി സെ
ആക്ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പി
വൻകുതിപ്പിൽ വാഹനവിപണി
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തു വരുന്പോൾ ഇന്ത്യയിലെ വാഹന വിപണിയിൽ രാജ്യത്ത് വൻ കു
മുഖംമിനുക്കി നെക്സോൺ; വില 8.09 ലക്ഷം മുതൽ
മുംബൈ: മുഖംമിനുക്കിയെത്തുന്ന നെക്സോണിന്റെ വില പ്രഖ്യാപിച്ച് ടാറ്റ. പെ
വൻ കുതിപ്പുമായി ഇ-വാഹനവിപണി
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടു.
ഹോണ്ട 2023 ഹോര്‍നെറ്റ് 2.0 പുറത്തിറക്കി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഒബിഡ
100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇന്നോവ നിരത്തിലേക്ക്
പൂർണമായും എഥനോൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കാർ ഇന്ത്യൻ നിരത്തുകളിലേക്ക്. ജാപ്പനീസ് കാർ ന
ഏഥർ 450 എസ് വിപണിയിൽ
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, പുതി
വാഹനത്തിനു തീപിടിക്കാതിരിക്കാന്‍
എളുപ്പം തീപിടിക്കാവുന്ന വസ്തുക്കൾ വാഹനങ്ങളിൽ കൊണ്ടുപോകരുത്. വാഹനങ്ങളിൽ ഇരുന്ന് പുകവലിക്
വരുമോ 40 കിലോമീറ്റർ മൈലേജുള്ള സ്വിഫ്റ്റ്
വാഹനം ഏതുമാകട്ടെ, മലയാളികൾക്ക് ഒറ്റ ചോദ്യമെ ഉള്ളു മൈലേജ് എത്ര കിട്ടും?. ഈ ചോദ്യത്തിന് വലിയൊര
താരമാകാൻ എക്സ്റ്റർ
ചെറിയ എസ്യുവികളുടെ നിരയിലേക്ക് പുതിയൊരു താരം കൂടി എത്തിയിരിക്കുയാണ് "ഹ്യുണ്ടായ് എക്സ്റ്റർ'.
ഇ-സ്കൂട്ടര്‍ വില്പനയില് വളര്‍ച്ച
മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോ
മാറ്റര്‍ എയിറ: പ്രീ ബുക്കിംഗ് ഓഫർ
ഇന്ത്യയിലെ ആദ്യത്തെ ഗിയേര്‍ഡ് ഇലക്ട്രിക് മോട്ടോര്‍ ബൈക്കായ മാറ്റര്‍ എയിറ മുന്‍കൂട്ടി ബുക്ക് ചെ
ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറ
രണ്ടു ലക്ഷം യൂണിറ്റ് വില്പന പൂര്‍ത്തിയാക്കി ടാറ്റ പഞ്ച്
കൊച്ചി: മുൻനിര ഓട്ടോമോട്ടീവ് ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, ഇന്ത്യയിലെ ആദ്യത്തെ സബ് കോംപാക്ട് എസ്
ഇലക്ട്രിക് കാറുമായി ഫെറാരിയും
ജനീവ: സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാരി അമേരിക്കയിൽ 425 കാറുകൾ തിരികെവിളിക്കുന്നു. 296 ജിട

Latest News
പൂരങ്ങളുടെ പൂരം; ഇന്ന് തൃശൂർ പൂരം
യൂട്യൂബർ ആത്മഹത്യചെയ്ത നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top