ഹ​ണ്ട​ർ 350 വി​ല്പ​ന ല​ക്ഷം ക​വി​ഞ്ഞു
ഹ​ണ്ട​ർ 350 വി​ല്പ​ന ല​ക്ഷം ക​വി​ഞ്ഞു
കൊ​​​ച്ചി: റോ​​​യ​​​ൽ എ​​​ൻ​​​ഫീ​​​ൽ​​​ഡ് 2022 ഓ​​​ഗ​​​സ്റ്റി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഹ​​​ണ്ട​​​ർ 350 മോ​​​ഡ​​​ലി​​​ന്‍റെ വി​​​ല്പ​​​ന ആ​​​റു മാ​​​സം കൊ​​​ണ്ട് ഒ​​​രു ല​​​ക്ഷം ക​​​വി​​​ഞ്ഞു.

സ്റ്റൈ​​​ലി​​​ഷും ആ​​​വേ​​​ശം ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ, റെ​​​ട്രോ-​​​മെ​​​ട്രോ ശൈ​​​ലി പ്ര​​​ക​​​ട​​​മാ​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​മാ​​​ണ്.