പു​​തി​​യ ഫീ​​ച്ച​​റു​​ക​​ളു​​മാ​​യി ഓ​​ണ്‍​സ്റ്റാ​​റ
പു​​തി​​യ ഫീ​​ച്ച​​റു​​ക​​ളു​​മാ​​യി ഓ​​ണ്‍​സ്റ്റാ​​റ
കൊ​​​​ച്ചി: ഓ​​​​ണ്‍​ലൈ​​​​ന്‍ സ്റ്റോ​​​​റാ​​​​യ ഓ​​​​ണ്‍​സ്റ്റാ​​​​റ ആ​​​​പ്പ് പു​​​​തി​​​​യ ഫീ​​​​ച്ച​​​​റു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. കേ​​​​ര​​​​ള സ്റ്റാ​​​​ര്‍​ട്ട​​​​പ്പി​​​​ന്‍റെ​​​​യും ഇ​​​​ന്ത്യ​​​​ന്‍ സ്റ്റാ​​​​ര്‍​ട്ട​​​​പ്പി​​​​ന്‍റെ​​​​യും അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ ഫീ​​​ച്ച​​​​റു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ വാ​​ർ​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.


ഉ​​​​ത്പാ​​​​ദ​​​​ക​​​​രു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ വി​​​​ല​​​​ക്കു​​​​റ​​​​വി​​​​ല്‍ ഗു​​​​ണ​​​​മേ​​​​ന്മ​​​​യു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഇ​​​​തു​​​​വ​​​​ഴി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​തെ​​​​ന്നും അ​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.