ഓ​​ഡി ക്ല​​ബ് റി​​വാ​​ര്‍​ഡ്‌​​സ് പ്രോ​​ഗ്രാം ശ​​ക്തി​​പ്പെ​​ടു​​ത്തി ഓ​​ഡി ഇ​​ന്ത്യ
ഓ​​ഡി ക്ല​​ബ് റി​​വാ​​ര്‍​ഡ്‌​​സ് പ്രോ​​ഗ്രാം  ശ​​ക്തി​​പ്പെ​​ടു​​ത്തി ഓ​​ഡി ഇ​​ന്ത്യ
കൊ​​​​ച്ചി: ജ​​​​ര്‍​മ​​​​ന്‍ ആ​​​​ഡം​​​​ബ​​​​ര കാ​​​​ര്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഓ​​​​ഡി, ഓ​​​​ഡി ക്ല​​​​ബ് റി​​​​വാ​​​​ര്‍​ഡ്‌​​​​സ് പ്രോ​​​​ഗ്രാ​​​​മി​​​​നു കീ​​​​ഴി​​​​ല്‍ 150 ല​​​​ധി​​​​കം പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​ന്നി​​​​ക്കു​​​​ന്നു.

അ​​​​ജി​​​​യോ ല​​​​ക്‌​​​​സ്, ട്രൂ​​​​ഫി​​​​റ്റ് ആ​​​​ന്‍​ഡ് ഹി​​​​ല്‍, ഒ​​​​ബ്‌​​​​റോ​​​​യ് ഹോ​​​​ട്ട​​​​ല്‍​സ്, മോ​​​​ണ്ട് ബ്ലാ​​​​ങ്ക്, ല​​​​ക്ഷ്വ​​​​റി ചാ​​​​ര്‍​ട്ടേ​​​​ഴ്‌​​​​സ് ബൈ ​​​​അ​​​​വി​​​​യോ​​​​ണ്‍ പ്രൈ​​​​വ്, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര​​​​ട​​​​ക്ക​​​​മു​​​​ള്ള ബ്രാ​​​​ന്‍​ഡു​​​​ക​​​​ളു​​​​മാ​​​​യാ​​​​ണ് പ​​​​ങ്കാ​​​​ളി​​​​ത്തം.


ഓ​​​​ഡി ക്ല​​​​ബ് റി​​​​വാ​​​​ര്‍​ഡ്‌​​​​സ് ന​​​​ല്‍​കു​​​​ന്ന ക്യു​​​​റേ​​​​റ്റ​​​​ഡ് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍, സ​​​​വി​​​​ശേ​​​​ഷ ഹോ​​​​ളി​​​​ഡേ​​​​ക​​​​ള്‍, ആ​​​​ഡം​​​​ബ​​​​ര ഷോ​​​​പ്പിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ആ​​​​ഡം​​​​ബ​​​​രം ഓ​​​​ഡി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് ഇ​​​​തോ​​​​ടെ ആ​​​​സ്വ​​​​ദി​​​​ക്കാം.