നിയമവിരുദ്ധമായ വെബ്സൈറ്റുകളും വോയ്പ് ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിര്‍ദേശം നല്‍കി. വിപിഎന്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്.
അനധികൃത മാര്‍ഗത്തിലൂടെ ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നവര്‍ക്ക് സൈബര്‍ നിയമം അനുസരിച്ചുള്ള തടവും പിഴയും ലഭിക്കും.