ഹു​ണ്ടാ​യ് ട​ക്‌​സ​ണ്‍ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
ഹു​ണ്ടാ​യ് ട​ക്‌​സ​ണ്‍  ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു
Tuesday, August 16, 2022 3:53 PM IST
കൊ​​​ച്ചി: ഹു​​​ണ്ടാ​​​യ് ത​​​ങ്ങ​​​ളു​​​ടെ ആ​​​ഡം​​​ബ​​​ര, ഡൈ​​​നാ​​​മി​​​ക് എ​​​സ് യു ​​​വി ആ​​​യ പു​​​ത്ത​​​ന്‍ പു​​​തി​​​യ ട​​​ക്‌​​​സ​​​ണ്‍ ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​ത​​​ക​​​വി​​​ദ്യ, സു​​​ര​​​ക്ഷ, ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​മാ​​​യാ​​​ണു പു​​​തി​​​യ എ​​​സ് യു ​​​വി എ​​​ത്തു​​​ന്ന​​​ത്.

27,69,700 രൂ​​​പ മു​​​ത​​​ലാ​​​ണു പ്രാ​​​രം​​​ഭ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല. ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ വ​​​ന്‍ വി​​​ജ​​​യം നേ​​​ടി​​​യ ഈ ​​​എ​​​സ് യു ​​​വി​​​യു​​​ടെ 5000 യൂ​​​ണി​​​റ്റു​​​ക​​​ള്‍ പ്ര​​​തി​​​വ​​​ര്‍​ഷ വി​​​ല്‍​പ​​​ന ന​​​ട​​​ത്താ​​​നാ​​​ണു ഹു​​​ണ്ടാ​​​യ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.