ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ടി​​ഗോ​​ര്‍ എ​​ക്സ്എം
ടാ​​റ്റ മോ​​ട്ടോ​​ഴ്സ് ടി​​ഗോ​​ര്‍ എ​​ക്സ്എം
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ബ്രാ​​​​ന്‍​ഡാ​​​​യ ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്സ് ടി​​​​ഗോ​​​​ര്‍ എ​​​​ക്സ്എം ഐ​​​​സി​​​​എ​​​​ന്‍​ജി വേ​​​​രി​​​​യ​​​ന്‍റ് 7,39,900 ല​​​​ക്ഷം എ​​​​ന്ന വി​​​​ല​​​​യി​​​​ല്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി (എ​​​​ക്‌​​​​സ്-​​​​ഷോ​​​​റൂം വി​​​​ല, ഡ​​​​ല്‍​ഹി).