എ​ഥ​ര്‍ എ​ന​ര്‍​ജി​യു​ടെ 450 സ്‌​കൂ​ട്ട​ര്‍ പു​റ​ത്തി​റ​ക്കി
എ​ഥ​ര്‍ എ​ന​ര്‍​ജി​യു​ടെ 450 സ്‌​കൂ​ട്ട​ര്‍ പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​വും റൈ​​​ഡ് നി​​​ല​​​വാ​​​ര​​​വും വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ ഫീ​​​ച്ച​​​റു​​​ക​​​ളു​​​മാ​​​യി എ​​​ഥ​​​ര്‍ എ​​​ന​​​ര്‍​ജി, പു​​​തി​​​യ 450 എ​​​ക്‌​​​സ് ജ​​​ന​​​റേ​​​ഷ​​​ന്‍ 3 കേ​​​ര​​​ള​​​ത്തി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി.

3.7 കെ​​​ഡ​​​ബ്ല്യു​​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന 450 എ​​​ക്‌​​​സ് ജ​​​ന​​​റേ​​​ഷ​​​ന്‍ 3, 146 കി​​​ലോ​​​മീ​​​റ്റ​​​ര്‍ സ​​​ര്‍​ട്ടി​​​ഫൈ​​​ഡ് റേ​​​ഞ്ചും, 105 കി​​​ലോ​​​മീ​​​റ്റ​​​റി​​​ന്‍റെ ട്രൂ ​​​റേ​​​ഞ്ചും ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു​​​വെ​​​ന്ന് എ​​​ഥ​​​ര്‍ എ​​​ന​​​ര്‍​ജി മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് ആ​​​ന്‍​ഡ് ചാ​​​ര്‍​ജിം​​​ഗ് ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ല​​​യ് ച​​​ന്ദ്ര പ​​​റ​​​ഞ്ഞു.


1,57,402 രൂ​​​പ​​​യാ​​​ണ് കൊ​​​ച്ചി എ​​​ക്‌​​​സ്-​​​ഷോ​​​റൂം വി​​​ല. ടെ​​​സ്റ്റ് റൈ​​​ഡു​​​ക​​​ള്‍​ക്കും ബു​​​ക്കിം​​​ഗി​​​നും ല​​​ഭ്യ​​​മാ​​​ണ്.