മാ​ഗ്‌​നി​ഫി​ക് ടി​വി​ക​ള്‍ അ​വ​ത​രി​പ്പിച്ച് ഐ​വ
മാ​ഗ്‌​നി​ഫി​ക് ടി​വി​ക​ള്‍ അ​വ​ത​രി​പ്പിച്ച് ഐ​വ
കൊ​​​ച്ചി: ‘ല​​​ക്ഷ്വ​​​റി അ​​​ക്കോ​​​സ്റ്റി​​​ക്’ സ്പീ​​​ക്ക​​​റു​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ‘മാ​​​ഗ്‌​​​നി​​​ഫി​​​ക്’ ടി​​​വി​​​ക​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പ്രീ​​​മി​​​യം ജാ​​​പ്പ​​​നീ​​​സ് ഉ​​​പ​​​ഭോ​​​ക്തൃ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ബ്രാ​​​ന്‍​ഡാ​​​യ ഐ​​​വ. മു​​​ന്‍​നി​​​ര ഫീ​​​ച്ചു​​​ക​​​ളു​​​മാ​​​യാ​​​ണ് മാ​​​ഗ്‌​​​നി​​​ഫി​​​ക് എ​​​ത്തു​​​ന്ന​​​ത്.

ആ​​​ണ്‍​ഡ്രോ​​​യ്ഡ് 11ല്‍ ​​​പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മാ​​​ഗ്‌​​​നി​​​ഫി​​​ക് ടി​​​വി​​​ക​​​ളു​​​ടേ​​​ത് എ​​​ഐ കോ​​​ര്‍ 4 പ്രൊ​​​സ​​​സ​​​റാ​​​ണ്. 29,990 മു​​​ത​​​ല്‍ 1,39,990 രൂ​​​പ വ​​​രെ വി​​​ല വ​​​രു​​​ന്ന ഫു​​​ള്ളി ലോ​​​ഡ​​​ഡ് 32 ഇ​​​ഞ്ച്, 43 ഇ​​​ഞ്ച് , 50 ഇ​​​ഞ്ച്, 55 ഇ​​​ഞ്ച്, 65 ഇ​​​ഞ്ച് (4കെ ​​​യു​​​എ​​​ച്ച്ഡി)ടി​​​വി​​​ക​​​ളാ​​​ണ് മാ​​​ഗ്‌​​​നി​​​ഫി​​​ക് റേ​​​ഞ്ചി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​ത്.