സ്‌​കോ​ഡ കു​ഷാ​ഖ് മോ​ണ്‍​ടെ കാ​ര്‍​ലോ വി​പ​ണി​യി​ല്‍
സ്‌​കോ​ഡ കു​ഷാ​ഖ് മോ​ണ്‍​ടെ കാ​ര്‍​ലോ വി​പ​ണി​യി​ല്‍
കൊ​​​ച്ചി: സ്‌​​​കോ​​​ഡ കു​​​ഷാ​​​ഖി​​​ന്‍റെ പു​​​തി​​​യ മോ​​​ഡ​​​ലാ​​​യ മോ​​​ണ്‍​ടെ കാ​​​ര്‍​ലോ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. മോ​​​ണ്‍​ടെ കാ​​​ര്‍​ലോ ബാ​​​ഡ്‌​​​ജോ​​​ടു കൂ​​​ടി​​​യ കാ​​​ര്‍ മോ​​​ണ്‍​ടെ കാ​​​ര്‍​ലോ കാ​​​ര്‍ റാ​​​ലി​​​യി​​​ലെ സ്‌​​​കോ​​​ഡ​​​യു​​​ടെ വി​​​ജ​​​യ ഗാ​​​ഥ വി​​​ളി​​​ച്ചോ​​​തു​​​ന്ന​​​താ​​​ണ്.

ക​​​രു​​​ത്തു​​​റ്റ​​​തും കാ​​​ര്യ​​​ക്ഷ​​​മ​​​വു​​​മാ​​​യ 1.0 ടി ​​​എ​​​സ് ഐ, 1.5 ​​​ടി എ​​​സ് ഐ ​​​പെ​​​ട്രോ​​​ള്‍ എ​​​ന്‍​ജി​​​നു​​​ക​​​ളി​​​ല്‍ മോ​​​ണ്‍​ടെ കാ​​​ര്‍​ലോ ല​​​ഭ്യ​​​മാ​​​ണ്. നാ​​​ല് വ​​​ക​​​ഭേ​​​ങ്ങ​​​ളു​​​ണ്ട്. ടോ​​​ര്‍​ണാ​​​ഡോ റെ​​​ഡ്, കാ​​​ന്‍​ഡി വൈ​​​റ്റ് നി​​​റ​​​ങ്ങ​​​ളി​​​ലാ​​​ണ് ല​​​ഭി​​​ക്കു​​​ക.