എ​യ്സ് ഇ​ല​ക്ട്രി​ക് പ​തി​പ്പ് പു​റ​ത്തി​റ​ക്കി ടാ​റ്റ
എ​യ്സ് ഇ​ല​ക്ട്രി​ക് പ​തി​പ്പ് പു​റ​ത്തി​റ​ക്കി ടാ​റ്റ
കൊ​​​ച്ചി: വാ​​​ണി​​​ജ്യ വാ​​​ഹ​​​ന നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് എ​​​യ്സി​​​ന്‍റെ ഇ​​​ല​​​ക്ട്രി​​​ക് പ​​​തി​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കി. 154 കി​​​ലോ​​​മീ​​​റ്റ​​​ർ ഫു​​​ൾ ചാ​​​ർ​​​ജി​​​ൽ വാ​​​ഹ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കും.

ഡ്രൈ​​​വിം​​​ഗ് റേ​​​ഞ്ച് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നൂ​​​ത​​​ന ബാ​​​റ്റ​​​റി കൂ​​​ളിം​​​ഗ് സി​​​സ്റ്റ​​​വും റീ​​​ജ​​​ന​​​റേ​​​റ്റീ​​​വ് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റ​​​വു​​മു​​​ള്ള സു​​​ര​​​ക്ഷ​​​യും ഏ​​തു കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​മു​​ള്ള മി​​​ക​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഇ​​​ല​​​ക്ട്രി​​​ക് എ​​​യ്സ് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.


ആ​​​മ​​​സോ​​​ൺ, ബി​​​ഗ്ബാ​​​സ്‌​​​ക​​​റ്റ്, ഫ്ലി​​​പ്പ്കാ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​രു​​​മാ​​​യും അ​​​വ​​​രു​​​ടെ ലോ​​​ജി​​​സ്റ്റി​​​ക്സ് പ​​​ങ്കാ​​​ളി​​​ക​​​ളു​​​മാ​​​യും ഗ്രീ​​​ൻ ഇ​​​ൻ​​​ട്രാ സി​​​റ്റി ഡെ​​​ലി​​​വ​​​റി​​​ക​​​ൾ​​​ക്കാ​​​യി 39,000 എ​​​യ്‌​​​സ് ഇ​​​വി​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ധാ​​​ര​​​ണാ​​​പ​​​ത്രം ടാ​​​റ്റ മോ​​​ട്ടോ​​​ഴ്സ് ഒ​​​പ്പു​​​വ​​​ച്ചു.