ആ​മ​സോ​ണി​ൽ വി​ഷു ഷോ​പ്പിം​ഗ് സ്റ്റോ​ർ
ആ​മ​സോ​ണി​ൽ  വി​ഷു ഷോ​പ്പിം​ഗ് സ്റ്റോ​ർ
കൊ​​​ച്ചി: ആ​​​മ​​​സോ​​​ൺ ഇ​​​ന്ത്യ​​​യി​​​ൽ ‘വി​​​ഷു ഷോ​​​പ്പിം​​​ഗ് സ്റ്റോ​​​ര്‍ ’ തു​​​ട​​​ങ്ങി.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പൂ​​​ജ എ​​​സ്സെ​​​ന്‍​ഷ്യ​​​ല്‍ , എ​​​ത്‍​നി​​​ക് വ​​​സ്ത്ര​​​ങ്ങ​​​ൾ, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, ഹോം ​​​ഡെ​​​ക്ക​​​ര്‍ , ഫാ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ബ്യൂ​​​ട്ടി എ​​​സെ​​​ന്‍​ഷ്യ​​​ല്‍​സ്, ആ​​​ക്സ​​​സ​​​റി​​​ക​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ ഉ​​​ൽ​​​പ​​​ന്ന​​​ങ്ങ​​​ൾ ഇ​​​തി​​​ലൂ​​​ടെ വാ​​​ങ്ങാ​​​നാ​​​കും. സ്റ്റോ​​​ർ ഏ​​​പ്രി​​​ൽ 15 വ​​രെ ഉ​​​ണ്ടാ​​​കും.