50,000-ാമ​ത് നി​സാ​ന്‍ മാ​ഗ്‌​നൈ​റ്റ് പു​റ​ത്തി​റ​ക്കി
50,000-ാമ​ത് നി​സാ​ന്‍  മാ​ഗ്‌​നൈ​റ്റ് പു​റ​ത്തി​റ​ക്കി
കൊ​​​ച്ചി: ചെ​​​ന്നൈ​​​യി​​​ലെ റെ​​​നോ നി​​​സാ​​​ന്‍ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് പ്ലാ​​​ന്‍റി​​​ല്‍നി​​​ന്ന് നി​​​സാ​​​ന്‍ ഇ​​​ന്ത്യ 50,000-ാമ​​​ത് നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കി.

നി​​​സാ​​​ന്‍ നെ​​​ക്സ്റ്റ് ട്രാ​​​ന്‍​സ്ഫോ​​​ര്‍​മേ​​​ഷ​​​ന്‍ പ്ലാ​​​നി​​​ന് കീ​​​ഴി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ആ​​​ദ്യ​​​ത്തെ ആ​​​ഗോ​​​ള ഉ​​​ത്പ​​​ന്ന​​​മാ​​​ണ് മാ​​​ഗ്നൈ​​​റ്റ്. 15 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 50,000 നി​​​സാ​​​ന്‍ മാ​​​ഗ്‌​​​നൈ​​​റ്റ് പു​​​റ​​​ത്തി​​​റ​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ആ​​​ര്‍​എ​​​ന്‍​ഐ​​​പി​​​എ​​​ല്‍ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ബി​​​ജു ബാ​​​ലേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.