മോ​ട്ടോ ജി51 5​ജി വി​പ​ണി​യി​ൽ
മോ​ട്ടോ ജി51  5​ജി വി​പ​ണി​യി​ൽ
Saturday, December 11, 2021 2:52 PM IST
മും​​​ബൈ: മോ​​ട്ടോ​​​​റോ​​​​ള​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ മോ​​​​ട്ടോജി51 5​​​​ജി ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി. ഈ ​​​​മാ​​​​സം 16 മു​​​​ത​​​​ൽ വി​​​​ല്പ​​​​ന ആ​​​​രം​​​​ഭി​​​​ക്കും. 14,999 രൂ​​​​പ​​​​യാ​​​​ണ് വി​​​​ല.

സ്പെ​​​സി​​​ഫി​​​ക്കേ​​​ഷ​​​ൻ​​​സ്:
6.8 ഇ​​​​ഞ്ച് ഫു​​​​ൾ​​​​എ​​​​ച്ച്ഡി ഡി​​​​സ്പ്ലെ, ഡ്യു​​​​വ​​​​ൽ സിം, ​​​​ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് 11, ക്വാ​​​​ൽ​​​​കോം സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ പ്രോ​​​​സ​​​​സ​​​​ർ, 4 ജി​​​​ബി റാം, 64 ​​​​ജി​​​​ബി സ്റ്റോ​​​​റേ​​​​ജ്, 50 എം​​​​പി പ്രൈ​​​​മ​​​​റി സെ​​​​ൻ​​​​സ​​​​റു​​​​ള്ള മൂ​​​​ന്ന് പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, 13 എം​​​​പി സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 5000 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി.