മാ​രു​തി വാ​ഹ​ന​ങ്ങ​ൾ​ക്കു വി​ല കൂ​ടും
മാ​രു​തി വാ​ഹ​ന​ങ്ങ​ൾ​ക്കു  വി​ല കൂ​ടും
മും​​​​ബൈ: മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ല കൂ​​​​ടും. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് ഏ​​​​റി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വി​​​​ല കൂ​​​​ട്ടാ​​​​തെ ത​​​​ര​​​​മി​​​​ല്ലെ​​​​ന്നും ജ​​​​നു​​​​വ​​​​രി​​യി​​ൽ പു​​​​തി​​​​യ നി​​​​ര​​​​ക്ക് പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ വി​​​​ല ക​​​​ന്പ​​​​നി പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​ട്ടി​​​​ല്ല.