ടാ​റ്റാ മോ​ട്ടോ​ഴ്സ് വില വർധിപ്പിക്കുന്നു
ടാ​റ്റാ മോ​ട്ടോ​ഴ്സ്  വില വർധിപ്പിക്കുന്നു
മും​​​​ബൈ: ടാ​​​​റ്റാ മോ​​​​ട്ടോ​​​​ഴ്സി​​​​ന്‍റെ വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ വി​​​​ല കൂ​​​​ടും. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വി​​​​ലെ വ​​​​ർ​​​​ധ​​​​ന​​​​മൂ​​​​ലം വി​​​​ല ഉ​​​​യ​​​​ർ​​​​ത്താ​​​​തെ ത​​​​ര​​​​മി​​​​ല്ലെ​​​​ന്നും ഏ​​​​ക​​​​ദേ​​​​ശം ര​​​​ണ്ടു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ഉണ്ടാകുക എന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു.


ട്ര​​​​ക്കു​​​​ക​​​​ളും ബ​​​​സു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​ണു ടാ​​​​റ്റോ മോ​​​​ട്ടോ​​​​ഴ്സ്.

നേ​​​​ര​​​​ത്തേ മാ​​​​രു​​​​തി സു​​​​സു​​​​ക്കി​​​​യും ത​​​​ങ്ങ​​​​ളു​​​​ടെ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.