യ​മ​ഹ എ​ഫ് ഇ​സ​ഡ് വി​ല കു​റ​ച്ചു
യ​മ​ഹ എ​ഫ് ഇ​സ​ഡ് വി​ല കു​റ​ച്ചു
കൊ​​​ച്ചി: യ​​​മ​​​ഹ എ​​​ഫ്ഇ​​​സ​​​ഡ് 25, എ​​​ഫ്ഇ​​​സ​​​ഡ്എ​​​സ് 25 മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ വി​​​ല കു​​​റ​​​ച്ചു.

യ​​​ഥാ​​​ക്ര​​​മം 1,34,800 രൂ​​​പ​​​യും 1,39,300 രൂ​​​പ​​​യു​​​മാ​​​ണ് ഇ​​​രു മോ​​​ഡ​​​ലു​​​ക​​​ള്‍​ക്കും ഡ​​​ല്‍​ഹി​​​യി​​​ലെ പു​​​തു​​​ക്കി​​​യ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.