ഒ​പ്പോ എ15 ​ അ​വ​ത​രി​പ്പി​ച്ചു
കൊ​​​ച്ചി: പ്ര​​​മു​​​ഖ സ്മാ​​​ര്‍​ട്ട് ഉ​​​പ​​​ക​​​ര​​​ണ ബ്രാ​​​ന്‍​ഡാ​​​യ ഒ​​​പ്പോ സാ​​​ങ്കേ​​​തി​​​ക ന​​​വീ​​​ക​​​ര​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നൊ​​​പ്പം പോ​​​ക്ക​​​റ്റ് സൗ​​​ഹൃ​​​ദ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ പു​​​തി​​​യ മോ​​​ഡ​​​ല്‍ എ15 ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

10,990 രൂ​​പ​​യാ​​ണു വി​​ല. കൂ​​​ടു​​​ത​​​ല്‍ മി​​​ക​​​ച്ച കാ​​​മ​​​റ​​​യും വ​​​ലി​​​യ സ്‌​​​ക്രീ​​​നും സവിശേഷതയാണ്.