വരുന്നു, ഫ്ലിപ്​കാ​ർ​ട്ട് ഹോൾസെയിൽ
വരുന്നു, ഫ്ലിപ്​കാ​ർ​ട്ട് ഹോൾസെയിൽ
Friday, July 24, 2020 3:13 PM IST
ബം​​​​ഗ​​​​ളൂ​​​​രു:​​​വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് ഇ​​​​ന്ത്യ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ 100 ശ​​​​ത​​​​മാ​​​​നം ഓ​​​​ഹ​​​​രി​​​​ക​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കുമെന്ന് ഇ-​​​​കൊ​​​​മേ​​​​ഴ്സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട്. വാ​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ നി​​​​ല​​​​വി​​​​ലെ ബി​​​​സി​​​​ന​​​​സ് ശൃം​​​​ഖ​​​​ല​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ‘ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് ഹോ​​​​ൾ​​​​സെ​​​​യി​​​​ൽ’എ​​​​ന്ന പു​​​​തി​​​​യ സം​​​​രം​​​​ഭവും ക​​​​ന്പ​​​​നി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. അ​​​​ടു​​​​ത്ത​​​​മാ​​​​സം മു​​​​ത​​​​ലാ​​​​ണ് ഇ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം. പ​​​​ല​​​​ച​​​​ര​​​​ക്കു​​​​ക​​​​ളും ഫാ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള​​​​ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​മാ​​​​കും ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ വി​​​​പ​​​​ണ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും ല​​​​ഭ്യ​​​​മാ​​​​ക്കും. വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് ഇ​​​​ന്ത്യ സി​​​​ഇ​​​​ഒ സ​​​​മീ​​​​ർ അ​​​​ഗ​​​​ർ​​​​വാ​​​​ൾ ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത് വ​​​​രെ ത​​​​ൽ​​​​സ്ഥാ​​​​ന​​​​ത്തു തു​​​​ട​​​​രു​​​​മെ​​​​ന്നും അ​​​​തി​​​​നു ശേ​​​​ഷം ക​​​​ന്പ​​​​നി​​​​യി​​​​ലെ മ​​​​റ്റു ചു​​​​മ​​​​ത​​​​ല ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണ് അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് ഇ​​​​ന്ത്യ​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​ക്കൊ​​​​ണ്ടാ​​​​ണ് ഏ​​​​റ്റെ​​​​ടു​​​​ക്ക​​​ൽ.


മൊ​​​​ത്ത​​​​വി​​​​ത​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്തെ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ എ​​​​ല്ലാ സാ​​​​ധ്യ​​​​ക​​​​ളും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു. 2018 ലാ​​​​ണ് ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ റീ​​​​ട്ടെ​​​​യ്ൽ വ​​​ന്പ​​​​നാ​​​​യ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് 1600 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ർ മു​​​​ട​​​​ക്കി ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​യ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​ഭാ​​​​ഗം ഓ​​​​ഹ​​​​രി​​​​ക​​​​ളും സ്വ​​​​ന്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​മാ​​​​സ​​​​വും വാ​​​​ൾ​​​​മാ​​​​ർ​​​​ട്ട് 120 കോ​​​​ടി യു​​​​എ​​​​സ് ഡോ​​​​ള​​​​ർ വാ​​​​ൾ​​​​മാ​​​​ർ​​​​ട്ടി​​​​ൽ മു​​​​ട​​​​ക്കി​​​​യി​​​​രു​​​​ന്നു.