റി​ക്കാ​ര്‍​ഡ് ബു​ക്കിം​ഗു​മാ​യി ഹ്യൂ​ണ്ടാ​യ് ക്രെ​റ്റ
കൊ​​​ച്ചി: ലോ​​​ക്ക് ഡൗ​​​ണി​​​ലും 30,000ത്തിലേ​​​റെ ബു​​​ക്കിം​​​ഗു​​​ക​​​ളു​​​മാ​​​യി ഹ്യൂ​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യാ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ അ​​​ള്‍​ട്ടി​​​മേ​​​റ്റ് എ​​​സ്‌​​​യു​​​വി ഹ്യൂ​​​ണ്ടാ​​​യ് ക്രെ​​​റ്റ. മേ​​​യ്മാ​​​സ​​​ത്തി​​​ലെ ബെ​​​സ്റ്റ് സെ​​​ല്ലിം​​​ഗ് കാ​​​റാ​​​യി ഓ​​​ള്‍ ന്യൂ ​​​ക്രെ​​​റ്റ.

258 മി​​​ല്യ​​​ണ്‍ മീ​​​ഡി​​​യ ഇം​​​പ്ര​​​ഷ​​​നും ഹ്യൂ​​​ണ്ടാ​​​യ് ക്രെ​​​റ്റ പ​​​ര​​​സ്യ​​​ത്തി​​​ന് 19.5 മി​​​ല്യ​​​ണ്‍ കാ​​​ഴ്ചക്കാ​​​രു​​​മാ​​​യി ഇ​​​തി​​​നോ​​​ട​​​കം. ക്ലി​​​ക്ക് റ്റു ​​​ബൈ ഓ​​​പ്ഷ​​​നി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ തെ​​ര​​​ഞ്ഞ കാ​​​റും ഹ്യൂ​​​ണ്ടാ​​​യ് ക്രെ​​​റ്റ ആ​​​ണ്. ഡീ​​​സ​​​ല്‍ കാ​​​റു​​​ക​​​ളു​​​ടേ​​​താ​​​ണ് 55 ശ​​​ത​​​മാ​​​നം ബു​​​ക്കിം​​​ഗും.


ഹ്യൂ​​​ണ്ടാ​​​യ് അ​​​ഡ്വാ​​​ന്‍​സ്ഡ് ബി​​​എ​​​സ്6 ഡീ​​​സ​​​ല്‍ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യാ​​​ണ് ഈ ​​​ശ്രേ​​​ണി​​​യി​​​ലെ വാ​​​ഹ​​​ന​​​ങ്ങ​​​ളെ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​ക്കു​​​ന്ന​​​ത്.