ഫാ​സ്ടാ​ഗു​ക​ൾ റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മാ​യി എ​ൻ​പി​സി​ഐ
കൊ​​​ച്ചി: ഭീം ​​​യു​​​പി​​​ഐ സൗ​​​ക​​​ര്യ​​​മു​​​ള്ള ഏ​​​ത് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലൂ​​​ടെ​​​യും ഫാ​​​സ്ടാ​​​ഗു​​​ക​​​ൾ റീ ​​​ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി. നാ​​​ഷ​​​ണ​​​ൽ പെ​​​യ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രി​​​ക്ക​​​ന്ന മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ​​​യാ​​​ണി​​​ത്. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ന​​​ന്പ​​​റി​​​നു​​ശേ​​​ഷം @BankUPIHandle എ​​​ന്ന​​​താ​​​യി​​​രി​​​ക്കും റീ​​​ചാ​​​ർ​​​ജ് ചെ​​​യ്യാ​​​നു​​ള്ള യു​​​പി​​​ഐ ഐ​​​ഡി. ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക​​​യ്ക്ക് റീ​​​ചാ​​​ർ​​​ജു ചെ​​​യ്തു ക​​​ഴി​​​ഞ്ഞാ​​​ൽ വി​​​വ​​​രം എ​​​സ്എം​​​എ​​​സ് ആ​​​യി ല​​​ഭി​​​ക്കും.


പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ല​​​ളി​​​ത​​​വും സു​​​ര​​​ക്ഷി​​​ത​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​യി ടോ​​​ൾ അ​​​ട​​​യ്ക്ക​​​ൽ സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്ന് ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ച്ച എ​​​ൻ​​​സി​​​പി​​​ഐ ചീ​​​ഫ് ഓ​​​പ്പ​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​വീ​​​ണ റാ​​​യ് പ​​​റ​​​ഞ്ഞു. ടോ​​​ൾ പ്ലാ​​​സ​​​ക​​​ളി​​​ലെ തി​​​ര​​​ക്കും ക്യൂ​​​വും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ഈ ​​​സൗ​​​ക​​​ര്യം വാ​​​ഹ​​​ന​​ഉ​​​ട​​​മ​​​ക​​​ൾ​​​ക്കു ന​​​ൽ​​​കും.