50000 ക​ട​ന്ന് ആം​പി​യ​ർ സീ​ൽ
കൊച്ചി: ഗ്രീ​വ്സ് കോ​ട്ട​ണി​ന്‍റെ ഇ​ല​ക്‌ട്രിക് മൊ​ബീ​ലി​ന്‍റെ വി​ഭാ​ഗ​മാ​യ ആം​പി​യ​ർ വെ​ഹി​ക്കി​ൾ​സി​ന്‍റെ ആം​പി​യ​ർ സീ​ൽ സ്കൂ​ട്ട​ർ ഹൈ​സ്പീ​ഡ് ഇ ​വി വി​ഭാ​ഗ​ത്തി​ലെ വിൽപ്പന 50000 ക​ട​ന്നു.

ഇതിന്‍റെ ഭാഗമായി സീ​ൽ ഇ​ല​ക്‌ട്രിക് സ്കൂ​ട്ട​റി​ന് സൗ​ജ​ന്യ ഇ​ൻ​ഷുറ​ൻ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ശ്രേ​ണി​യി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് 1000 രൂ​പ വ​രെ​യു​ള്ള ആ​ക്സ​സ​റി​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. കു​റ​ഞ്ഞ ഇഎംഐ​യി​ലു​ള്ള ഫി​നാ​ൻ​സ് സ്കീ​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.