റി​യ​ൽ​മി ധ​ന​കാ​ര്യ സേ​വ​ന​രം​ഗ​ത്തേ​ക്ക്
റി​യ​ൽ​മി ധ​ന​കാ​ര്യ  സേ​വ​ന​രം​ഗ​ത്തേ​ക്ക്
Thursday, December 19, 2019 2:43 PM IST
മും​ബൈ: രാ​ജ്യ​ത്ത് ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച് ചൈ​നീ​സ് സ്മാ​ർ​ട്ഫോ​ണ്‍ നി​ർ​മാ​താ​ക്ക​ളാ​യ റി​യ​ൽ​മി. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും റി​യ​ൽ​മി ആ​പ്പ് സ്റ്റോ​റി​ലും ല​ഭ്യ​മാ​യ റി​യ​ൽ​മീ പെ​സ എ​ന്ന ആ​പ്പാ​ണ് ക​ന്പ​നി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ആ​പ്പ് അ​ടു​ത്ത വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ൻ​ടെ​ക് സ്റ്റാ​ർ​ട്ട​പ്പ്, ലെ​ൻ​ഡിം​ഗ് കാ​ർ​ട്ട്, ക്രെ​ഡി​റ്റ് മ​ന്ത്രി എ​ന്നി​വ​യാ​ണ് പ​ങ്കാ​ളി​ക​ൾ.


ഒ​രു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഡി​ജി​റ്റ​ൽ പേ​ഴ്സ​ണ​ൽ ലോ​ണു​ക​ളും അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ​യു​ള്ള എ​സ്എം​ഇ ലോ​ണു​ക​ളു​മാ​ണ് റി​യ​ൽ​മീ പെ ​ആ​പ്പി​ലൂ​ടെ ലാ​ഭ്യ​മാ​വു​ക. മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കു​ള്ള സ്ക്രീ​ൻ ഡാ​മേ​ജ് ഇ​ൻ​ഷു​റ​സും ല​ഭ്യ​മാ​ണ്. ഫി​ൻ​ടെ​ക് സ്റ്റാ​ർ​ട്ട​പ്പ്, ലെ​ൻ​ഡിം​ഗ് കാ​ർ​ട്ട്, ക്രെ​ഡി​റ്റ് മ​ന്ത്രി എ​ന്നി​വ​യാ​ണ് റി​യ​ൽ​മി​യു​ടെ പ​ങ്കാ​ളി​ക​ൾ.