ഓ​ണം ഓ​ഫ​റു​ക​ളു​മാ​യി ഹ്യു​ണ്ടാ​യ്
ഓ​ണം ഓ​ഫ​റു​ക​ളു​മാ​യി ഹ്യു​ണ്ടാ​യ്
Saturday, August 31, 2019 3:32 PM IST
കൊ​​​ച്ചി: ന​​​ന്പ​​​ർ വ​​​ണ്‍ കാ​​​ർ എ​​​ക്സ്പോ​​​ർ​​​ട്ടേ​​​ഴ്സാ​​​യ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി അ​​​ത്യാ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഓ​​​ണം ഓ​​​ഫ​​​റു​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്നു.

ഗോ​​​ൾ​​​ഡ് കോ​​​യി​​​ൻ​​​സ്, കാ​​​ർ എ​​​ക്സ്ചേ​​​ച​​​ഞ്ച്, ര​​​ണ്ടു ല​​​ക്ഷം രൂ​​​പ വ​​​രെ ഡി​​​സ്കൗ​​​ണ്ട് (എ​​​ലാ​​​ൻ​​​ട്ര, ട്യു​​​സോ​​​ണ്‍, ക്രെ​​​റ്റ്, എ​​​ക്സ​​​ന്‍റ്, ഗ്രാ​​​ന്‍റ് ഐ10, ​​​സാ​​​ൻ​​​ട്രോ എ​​​ന്നീ കാ​​​റു​​​ക​​​ൾ​​​ക്ക്) തു​​​ട​​​ങ്ങി​​​യ ഓ​​​ഫ​​​റു​​​ക​​​ൾ​​ക്കു പു​​റ​​മെ ഈ ​​​ഓ​​​ണം സീ​​​സ​​​ണി​​​ൽ ഹ്യു​​​ണ്ടാ​​​യ് കാ​​​ർ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​വ​​ർ​​ക്ക് ഉ​​​റ​​​പ്പാ​​​യ ബു​​​ക്കിം​​​ഗ് ഗി​​​ഫ്റ്റു​​​ക​​​ളും സ്ക്രാ​​​ച്ച് ആ​​​ൻ​​ഡ് വി​​​ന്നി​​​ലൂ​​​ടെ എ​​​ൽ​​​ജി 55 നാ​​​നോ​​​സെ​​​ൽ ടി​​​വി, എ​​​ൽ​​​ജി ​റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, എ​​​ൽ​​​ജി വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, എ​​​ൽ​​​ജി മൈ​​​ക്രോ​​​വേ​​​വ് ഓ​​​വ​​​ൻ, എ​​​ൽ​​​ജി ബ്ലൂ​​​ടൂ​​​ത്ത് സ്പീ​​​ക്ക​​​ർ, ട്രോ​​​ളി ബാ​​​ഗ് തു​​​ട​​​ങ്ങി​​​യ വി​​​ല​​​യേ​​​റി​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും നേ​​​ടാം.​ സെ​​​പ്റ്റം​​​ബ​​​ർ 15 വ​​​രെ ഹ്യു​​​ണ്ടാ​​​യി​​യു​​​ടെ എ​​​ല്ലാ പ്രോ​​​ഡ​​​ക്ടു​​​ക​​​ൾ​​​ക്കും ഈ ​​​ഓ​​​ഫ​​​റു​​​ക​​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും.


ഹ്യു​​​ണ്ടാ​​​യി​​യു​​​ടെ പ്ര​​​ധാ​​​ന മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നു ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ നാ​​​ഷ​​​ണ​​​ൽ സെ​​​യി​​​ൽ​​​സ് ഹെ​​​ഡ് വി​​​കാ​​​സ് ജെ​​​യി​​​ൻ പ​​​റ​​​ഞ്ഞു.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 78290 88589.