സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ര​​​ണ്ടു കോ​​​ടി
തൃ​​​ശൂ​​​ർ: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 2,16,43,946 സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യെ​​​ന്ന് ആ​​​ഗോ​​​ള സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ കാ​​​സ്പേ​​​ഴ്സ്കി​​​യു​​​ടെ ആ​​​ന്‍റി വൈ​​​റ​​​സ് വെ​​​ബ് ക​​​ണ്ടെ​​​ത്തി. ഹാ​​​ക്ക​​​ർ​​​മാ​​​രും ഫി​​​ഷിം​​​ഗ് സ്കാ​​​മും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​നേ​​​കാ​​​യി​​​രം വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. ഹാ​​​ക്ക​​ർ​​മാ​​രു​​ടെ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടാ​​​നു​​​ള്ള സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ഉ​​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​സ്പേ​​​ഴ്സ്കി 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് പ്ര​​​ഖ്യാ​​​പി​​​ച്ചു.


വ്യാ​​​പാ​​​രം സു​​​രി​​​ക്ഷി​​​ത​​​വും ല​​​ളി​​​ത​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ചെ​​​റു​​​കി​​​ട ഇ​​​ട​​​ത്ത​​​രം വ്യാ​​​പാ​​​രി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് കാ​​​സ്പേ​​​ഴ്സ്കി ഡി​​​ജി​​​റ്റ​​​ൽ സെ​​​യി​​​ൽ​​​സ് മാ​​​നേ​​​ജ​​​ർ പു​​​രു​​​ഷോ​​​ത്തം ഭാ​​​ട്യ പ​​​റ​​​ഞ്ഞു.

ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ​​​യാ​​​ണ് 30 ശ​​​ത​​​മാ​​​നം ഇ​​​ള​​​വ്. ഇ​​​ന്ത്യ 30 എ​​​ന്ന കോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് https://www.kspersky.co.om/small-business-security എ​​​ന്ന സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ച്ചാ​​​ൽ ഓ​​​ണ്‍​ലൈ​​​ൻ വ​​​ഴി​​​യും ഉത്പ​​​ന്ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും.