ബാ​റ്റ​റി ക​രു​ത്തിൽ വി​വോ വൈ 15
കൊ​​ച്ചി: എ​​ഐ ട്രി​​പ്പി​​ൾ റി​​യ​​ർ കാ​മ​​റ​​യും 5000 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി​യു​മാ​​യി വി​​വോ വൈ 15 ​​വി​​പ​​ണി​​യി​​ൽ. 13,990 രൂ​​പ​​യാ​​ണ് വി​​ല.

16.15 സെ​ന്‍റി​മീ​​റ്റ​​ർ ഹാ​​ലോ ഫു​​ൾ വ്യൂ ​​ഡി​​സ്പ്ലേ, 13 എം​​പി​ പ്ര​​ധാ​​ന പി​​ൻ കാ​​മ​​റ, 8 എം​​പി​ എ​​ഐ സൂ​​പ്പ​​ർ വൈ​​ഡ് ആം​​ഗി​​ൾ കാ​​മ​​റ, 2 എം​​പി ഡെ​​പ്ത് കാ​മ​​റ, 16 എം​പി ഫ്ര​​ണ്ട് കാ​​മ​​റ, ഹീ​ലി​​യോ പി 22 ​​പ്രോ​​സ​​സ​​ർ, 4 ജി​​ബി റാം 64 ​ജി​​ബി റോം, 5000 ​എം​​എ​​എ​​ച്ച് ബാ​​റ്റ​​റി തു​ട​ങ്ങി​യ​വ​യാ​ണ് അ​​ക്വാ ബ്ലൂ, ​ബ​​ർ​​ഗ​​ണ്ടി റെ​​ഡ് എ​ന്നീ നി​റ​ങ്ങ​ളി​ലെ​ത്തു​ന്ന വൈ 15​ന്‍റെ പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.