ടൊ​യോ​ട്ട മാ​ര്‍​വെ​ല​സ് മേ​യ് ഓ​ഫ​ര്‍
കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ടൊ​​യോ​​​ട്ട മേ​​​യ് മാ​​​സ​​​ത്തി​​​ലെ അ​​​ത്യാ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഓ​​​ഫ​​​റു​​​ക​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഈ​​​മാ​​​സം ഡെ​​​ലി​​​വ​​​റി ചെ​​​യ്യു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്കു നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി 28,000 രൂ​​​പ മു​​​ത​​​ല്‍ 1,70,000 രൂ​​​പ വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണ് നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട​​​യി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഈ ​​​അ​​​വ​​​സ​​​ര​​​ത്തി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​വും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ര്‍​പ​​റേ​​​റ്റു​​​ക​​​ള്‍​ക്കും ഗ​​​വ. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും വി​​​ര​​​മി​​​ച്ച ഗ​​​വ​. ജീ​​​വ​​​ന​​​ക്കാ​​​ർ​​ക്കും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ള്‍ കൂ​​​ടാ​​​തെ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍: 9847086007