വിവോ വൈ 91, വൈ 91ഐ സ്മാർട്ട്ഫോണുകൾക്ക് പുതിയ വില
ന്യൂ​ഡ​ൽ​ഹി: വി​വോ വൈ 91, ​വൈ 91ഐ ​എ​ന്നി​വ​യു​ടെ പു​തു​ക്കി​യ വി​ല​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വൈ 91​ന് 8,990 രൂ​പ​യും, വൈ 91​ഐ​ക്ക് 7,990രൂ​പ​യു​മാ​ണ് പു​തി​യ വി​ല.

വൈ 91​ൽ 13+2 എം​പി ഡു​വ​ൽ റി​യ​ർ കാ​മ​റ​യും, വൈ 91​ഐ ഇ​ൽ 13 എം​പി റി​യ​ർ കാ​മ​റ​യു​മാ​ണു​ള്ള​ത്. കൂ​ടാ​തെ ര​ണ്ടു ഫോ​ണു​ക​ൾ​ക്കും 8 എം​പി സെ​ൽ​ഫി കാ​മ​റ, 4030 എം​എ​എ​ച്ച് ബാ​റ്റ​റി, 6.22 ഇ​ഞ്ച് ഐ​പി​എ​സ് എ​ൽ​സി​ഡി ഡി​സ്പ്ലേ, 2 ജി​ഗാ ഹെ​ട്സ് ഒ​ക്ടാ​കോ​ർ പ്രോ​സ​സ​ർ, 2 ജി​ബി റാം, ​ആ​ൻ​ഡ്രോ​യ്ഡ് ഓ​റി​യോ 8.1 ഒ​എ​സ്, 32 ജി​ബി റോം (​എ​ക്സ്റ്റേ​ണ​ൽ മെ​മ്മ​റി 256 ജി​ബി വ​രെ വി​ക​സി​പ്പി​ക്കാം) എ​ന്നി​വ​യാ​ണ് പൊ​തു​വാ​യു​ള്ള ഫീ​ച്ച​റു​ക​ൾ.