സോ​ണി എ​ക്സ്ട്രാ ബാ​സ് ഹെ​ഡ് ഫോ​ണു​ക​ൾ
സോ​ണി എ​ക്സ്ട്രാ  ബാ​സ് ഹെ​ഡ്   ഫോ​ണു​ക​ൾ
Monday, May 13, 2019 3:57 PM IST
സോ​ണി​യു​ടെ പു​തി​യ എ​ക്സ്ട്രാ ബാ​സ് ഹെ​ഡ് ഫോ​ണു​ക​ൾ ഡ​ബ്ല്യു എ​ച്ച്- എ​ക്സ് ബി700 ​വി​പ​ണി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​ല 8,990 രൂ​പ.

മു​പ്പ​തു മ​ണി​ക്കൂ​ർ ബാ​റ്റ​റി ലൈ​ഫോ​ട് കൂ​ടി​യ 90 മി​നി​റ്റ് വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന 10 മി​നി​റ്റി​നു​ള്ളി​ൽ ചാ​ർ​ജ് ചെ​യ്യാ​ൻ പ​റ്റു​ന്ന ബാ​റ്റ​റി​ക​ൾ, 3.5 എം ​എം എ ​യു എ​ക്സ് (ഓ​ക്സ് ) കേ​ബി​ൾ ഉ​പ​യോ​ഗി​ച്ച് നി​ഷ്ക്രി​യ​മാ​യ പ്ര​വ​ർ​ത്ത​നം, ഭാ​ര​ക്കു​റ​വു​ള്ള രൂ​പ​ക​ല്പ​ന, ക്ലി​യ​ർ ബാ​സ്, സ​റൗ​ണ്ട് അ​ഥ​വാ വി ​പി ടി ​കൂ​ടാ​തെ ശ​ബ്ദ സ്ഥാ​ന നി​യ​ന്ത്ര​ണം മു​ത​ലാ​യ​വ ല​ഭ്യ​മാ​ക്കു​ന്നു.