ഔഡി ഇ​ന്ത്യ​ക്കു 101 ശ​ത​മാ​നം വ​ള​ര്‍​ച്ചാ​നേ​ട്ടം
ഔഡി ഇ​ന്ത്യ​ക്കു  101 ശ​ത​മാ​നം വ​ള​ര്‍​ച്ചാ​നേ​ട്ടം
Friday, January 7, 2022 3:18 PM IST
കൊ​​​ച്ചി: ആ​​​ഡം​​​ബ​​​ര കാ​​​ര്‍ നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ ഔഡി ഇ​​​ന്ത്യ​​​യി​​​ൽ 101 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ചാ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. 3293 റീ​​​ട്ടെ​​​യ്‌ൽ യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് ഔ​​​ഡി ഇ​​​ന്ത്യ വി​​​റ്റ​​​ഴി​​​ച്ച​​​ത്. അ​​​ഞ്ച് ഇ​​​ല​​​ക്ട്രി​​​ക് കാ​​​റു​​​ക​​​ളാ​​​ണ് ഈ ​​​റി​​ക്കാ​​​ര്‍​ഡ് നേ​​​ട്ട​​​ത്തി​​​നു പി​​​ന്നി​​​ൽ.

ഒൗ​​​ഡി ഇ-​​​ട്രോ​​​ണ്‍ 50, 55 ഇ-​​​ട്രോ​​​ണ്‍ സ്‌​​​പോ​​​ര്‍​ട്ട് ബാ​​​ക്ക് 55, ഇ-​​​ട്രോ​​​ണ്‍-​​​ജി​​​റ്റി, ഔ​​​ഡി ഇ-​​​ട്രോ​​​ണ്‍ ജി​​​റ്റി എ​​​ന്നി​​​വ ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും. ക്യൂ​​​റേ​​​ഞ്ച് പെ​​​ട്രോ​​​ള്‍ പ​​​തി​​​പ്പാ​​​യ എ-​​​സെ​​​ഡാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ട്ടു.

ഔ​​​ഡി എ 4, ​​​എ 6, ക്യു 2, ​​​ക്യു 5, ഔ​​​ഡി ക്യൂ ​​​എ​​​ട്ട് എ​​​ന്നി​​​വ​​​യാ​​​ണ് കൂ​​​ടു​​​ത​​​ല്‍ വി​​​റ്റ​​​ഴി​​​ക്ക​​​പ്പെ​​​ട്ട കാ​​​റു​​​ക​​​ള്‍. ആ​​​ര്‍​എ​​​സ്, ആ​​​ര്‍​എ​​​സ് 5 എ​​​ന്നി​​​വ​​​യ്ക്ക് 2022-ല്‍ ​​​കൂ​​​ടു​​​ത​​​ല്‍ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ.


12 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി നൂ​​​റി​​​ലേ​​​റെ വി​​​പ​​​ണി​​​ക​​​ളി​​​ല്‍ ഒൗഡിക്ക് സാ​​​ന്നി​​​ധ്യം ഉ​​​ണ്ട്. 2020-ല്‍ 1.693 ​​​ദ​​​ശ​​​ല​​​ക്ഷം വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് കൈ​​​മാ​​​റി​​​യ​​​ത്. 7430 ലം​​​ബോ​​​ര്‍​ഗി​​​നി ബ്രാ​​​ന്‍​ഡ് സ്‌​​​പോ​​​ര്‍​ട്‌​​​സ് കാ​​​റു​​​ക​​​ളും 48,042 ഡ്യൂ​​​ക്കാ​​​ച്ചി ബ്രാ​​​ന്‍​ഡ് മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ളു​​​ക​​​ളും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും.