ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി അ​ക്വാ​മാ​ൻ
Thursday, November 22, 2018 10:13 AM IST
ദൃ​ശ്യ​വി​സ്മ​യ​മൊ​രു​ക്കി അ​ക്വാ​മാ​ൻ. അ​ക്വാ​മാ​ൻ എ​ന്ന കോ​മി​ക് സൂ​പ്പ​ർ ഹീ​റോ​യു​ടെ ക​ഥ പ​റ​യു​ന്ന ഹോ​ളി​വു​ഡ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കോ​ൺ​ജൂ​റിം​ഗ് സീ​രീ​സു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ജ​യിം​സ് വാ​ൻ ആ​ണ്.

ഡി​സി എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റും വാ​ർ​ണ​ർ ബ്ര​ദേ​​ഴ്സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ക്വാ​മാ​ൻ. സ്പെ​ഷ​ൽ ഇ​ഫ​ക്ടു​ക​ളു​ടെ അ​തി​പ്ര​സ​രം കൊ​ണ്ട് വി​സ്മ​യം ജ​നി​പ്പി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചിത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജെ​യ്സ​ൻ മൊ​മോ​വ​യാ​ണ് അ​ക്വാ​മാ​നാ​യി വേ​ഷ​മി​ടു​ന്ന​ത്. ആം​ബെ​ർ ഹി​യ​ർ​ഡ്, നി​ക്കോ​ൾ കി​ഡ്മാ​ൻ, പാ​ട്രി​ക് വി​ൽ​സ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.