ഞാൻ ആരോഗ്യവാൻ: ജാക്കി ചാൻ
Saturday, February 29, 2020 10:07 AM IST
മാ​ർ​ഷ്യ​ൽ ആ​ർ​ട് സി​നി​മ​ക​ളി​ലൂ​ടെ ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രെ സ​ന്പാ​ദി​ച്ച താ​ര​മാ​ണ് ജാ​ക്കി ചാ​ൻ. ജാ​ക്കി ചാ​ൻ കൊ​റോ​ണ​ബാ​ധി​ത​നാ​ണെ​ന്ന വ്യാ​ജ​വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് ആ​രാ​ധ​ക​രെ മു​ഴു​വ​ൻ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ൾ ജാ​ക്കി ചാ​ൻ ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. താ​ന്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല​ല്ലെ​ന്നും ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ജാ​ക്കി ചാ​ൻ ഫേസ് ബു​ക്കി​ല്‍ കു​റി​ച്ചു. കൂ​ടാ​തെ ആ​രാ​ധ​ക​ർ ത​ന്നോ​ട് കാ​ട്ടി​യ സ്‌​നേ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​രാ​ധ​ക​ർ ജാ​ക്കി ചാ​ന് ഫേ​സ് മാ​സ്കു​ക​ൾ അ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. അ​വ​ർ​ക്കെ​ല്ലാം ജാ​ക്കി ചാ​ൻ ന​ന്ദി അ​റി​യി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളെ​ല്ലാം രോ​ഗം മൂ​ലം വി​ഷ​മി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജാ​ക്കി ചാ​ന്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.