വില്ലൻ നായകനാകുന്നു
Wednesday, October 3, 2018 10:21 AM IST
മാ​ർ​വ​ൽ‌ കോ​മി​ക്സി​ന്‍റെ മ​റ്റൊ​രു സൂ​പ്പ​ർ ഹീ​റോ ക​ഥാ​പാ​ത്രം കൂ​ടി വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്നു. ഇ​ത്ത​വ​ണ നാ​യ​ക​ന​ല്ല, വി​ല്ല​നാ​യ സൂ​പ്പ​ർ ഹീ​റോ​യെ​യാ​ണ് മാ​ർ​വ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വെ​നം എ​ന്ന അ​മാ​നു​ഷി​ക ക​ഥാ​പാ​ത്ര​മാ​യി ടോം ​ഹാ​ർ​ഡി എ​ത്തു​ന്നു.

സ്പൈ​ഡ​ർ​മാ​ൻ ക​ഥ​ക​ളി​ലെ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ് വെ​നം. റൂ​ബെ​ൻ ഫ്ളെ​ഷ​ർ‌ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മി​ഷ​ല്ലെ, റി​സ് അ​ഹ​മ്മ​ദ്, സ്കോ​ട്ട് ഹേ​സ്, റൈ​ഡ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. സോ​ണി പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ ഇ​തി​ന​കം ത​ന്നെ പ്രേ​ക്ഷ​ക​രിൽ ആ​കാം​ക്ഷ ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്. ഒക്ടോബർ 5ന് ​ചി​ത്രം തിയ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.