നെ​പ്പോ​ളി​യ​ന് ഹോ​ളി​വു​ഡി​ൽ തി​ര​ക്കേ​റു​ന്നു
Wednesday, July 3, 2019 11:32 AM IST
നി​ര​വ​ധി തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ നെ​പ്പോ​ളി​യ​ൻ ഹോ​ളി​വു​ഡി​ൽ തി​ര​ക്കു​ള്ള ന​ട​നാ​കു​ന്നു. ഡെ​വി​ൾ​സ് നൈ​റ്റ് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം ഹോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പ​ക്ഷെ സി​നി​മ വേ​ണ്ട​ത്ര ശ്ര​ദ്ധ​നേ​ടി​യി​രു​ന്നി​ല്ല.

നെ​പ്പോ​ളി​യ​ൻ ഒ​രു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഹോ​ളി​വു​ഡ് ചി​ത്ര​മാ​ണ് ക്രി​സ്മ​സ് കൂ​പ്പ​ണ്‍. ഒ​രു സ്പോ​ർ​ട്സ് ഏ​ജ​ന്‍റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നെ​പ്പോ​ളി​യ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഡാ​നി​യ​ൽ നൂ​ഡ്സെ​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ നി​ർ​മി​ക്കു​ന്ന​ത് ടെ​ൽ കെ. ​ഗ​ണേ​ശ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.