അവസാനം കുളിച്ചത് എന്നാണെന്ന് ഓർമയില്ല: ലേഡി ഗാഗ
Tuesday, December 24, 2019 10:17 AM IST
താ​ൻ അ​വ​സാ​നം കു​ളി​ച്ച​ത് എ​ന്നാ​ണെ​ന്ന് മ​റ​ന്നു​പോ​യെ​ന്ന് പോ​പ് താ​രം ലേ​ഡി ഗാ​ഗ. ട്വി​റ്റ​റി​ലാ​ണ് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് പോ​പ് താ​രം ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ത​ന്‍റെ ഏ​റ്റ​വും പു​തി​യ​തും ആ​റാ​മ​ത്തേ​തു​മാ​യ ആ​ൽ​ബം എ​ൽ​ജി 6 പു​റ​ത്തി​റ​ക്കാ​നു​ള്ള തി​ര​ക്ക് കാ​ര​ണം കു​ളി​ക്കാ​ൻ മ​റ​ന്നു​പോ​യെ​ന്നാ​ണ് ലേ​ഡി ഗാ​ഗ പ​റ​യു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷ​മാ​ണ് പു​തി​യ ആ​ൽ​ബം പു​റ​ത്തി​റ​ങ്ങു​ക. ത​ന്‍റെ അ​സി​സ്റ്റ​ന്‍റിന്‍റെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യാ​ണ് താ​ൻ അ​വ​സാ​നം കു​ളി​ച്ച​ത് എ​ന്നാ​ണെ​ന്ന് മ​റ​ന്നു​പോ​യി എ​ന്ന് ഗാ​ഗ പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും ഗാ​ഗ​യു​ടെ ട്വീ​റ്റ് ആ​രാ​ധ​ക​ർ വൈ​റ​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

മു​ന്പ് യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന കാ​ല​ത്ത് ലോ​കാ സ​മ​സ്താ സു​ഖി​നോ ഭ​വ​ന്തു എ​ന്ന് ഗാ​ഗ ട്വീ​റ്റ് ചെ​യ്ത​തും വൈ​റ​ലാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.