കോ​ടി​ക​ൾ വാ​രി അ​വ​ഞ്ചേ​ഴ്സ്
Monday, May 7, 2018 7:11 PM IST
ഇ​ന്ത്യ​യി​ൽ നി​ന്ന് കോ​ടി​ക​ൾ വാ​രി ഹോ​ളി​വു​ഡ് ചി​ത്രം അ​വ​ഞ്ചേ​ഴ്‌​സ്: ഇ​ന്‍​ഫി​നി​റ്റി വാ​ർ. ആ​ദ്യ​ദി​നം ത​ന്നെ 30 കോ​ടി രൂ​പ​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​ടി​യ​ത്.​ വെ​റും മൂ​ന്നു ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ​ത്ത​ന്നെ ചി​ത്രം 94.30 കോ​ടി രൂ​പ നേ​ടി. ഈ ​വ​ര്‍​ഷം ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ല​ക്ഷ​ന്‍ നേ​ടി​യ വി​ദേ​ശ ചി​ത്ര​വും അ​വ​ഞ്ചേ​ഴ്‌​സ് ത​ന്നെ​യാ​ണ്.

ഭൂ​മി​യെ ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന താ​നോ​സ് എ​ന്ന വി​ല്ല​നും അ​യാ​ളെ നേ​രി​ടു​ന്ന സൂ​പ്പ​ർ​ഹീ​റോ​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. അ​മേ​രി​ക്ക​യി​ൽ നി​ന്ന് മാ​ത്രം ഇ​തു​വ​രെ 250 കോ​ടി ഡോ​ള​റാ​ണ് ചി​ത്രം​നേ​ടി​യ​ത്. സ്റ്റാ​ർ വാ​ർ​സ് എ ​ഫോ​ർ​സ് അ​വേ​ക്കെ​ൻ​സ് എ​ന്ന സി​നി​മ​യു​ടെ റെ​ക്കോ​ര്‍​ഡും ചി​ത്രം മ​റി​ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.