ന​ട​ൻ ധ​നു​ഷു​മാ​യു​ള്ള വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​യ​ൻ​താ​ര. പ്ര​ശ​സ്തി​ക്കോ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടു​ന്ന​തി​നോ വേ​ണ്ടി ആ​രു​ടെ​യും ഇ​മേ​ജി​നെ ക​രി​വാ​രി​പ്പൂ​ശേ​ണ്ട ആ​വ​ശ്യം ത​നി​ക്കി​ല്ലെ​ന്നും അ​തി​ൽ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​നെ​ന്നും ന​യ​ൻ​താ​ര പ​റ​യു​ന്നു.

പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഒ​രു​പാ​ട് ശ്ര​മി​ച്ചെ​ന്നും എ​ന്നാ​ൽ ഒ​രു രീ​തി​യി​ലും സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി. ‘ദ് ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ’​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

""ഡോ​ക്യു​മെ​ന്‍റ​റി​ക്ക് സ്വീ​കാ​ര്യ​ത കി​ട്ടി​യ​തി​ൽ ഞാ​ൻ സ​ന്തോ​ഷ​വ​തി​യാ​ണ്. വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ വേ​ണ്ടി ഇ​റ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യാ​യി​രു​ന്നി​ല്ല. പ​ക്ഷേ, അ​തു സം​ഭ​വി​ച്ചു​പോ​യി. വി​വാ​ദ​ങ്ങ​ൾ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ഞാ​ൻ ഇ​പ്പോ​ൾ അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞു.

20 വ​ർ​ഷ​മാ​യി​ല്ലേ. ര​ണ്ടാ​ഴ്ച കൊ​ണ്ട് 50 ല​ക്ഷം ആ​ളു​ക​ൾ ഡോ​ക്യു​മെ​ന്‍റ​റി ക​ണ്ടു. പൊ​തു​വെ ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്ക് ഇ​ത്ര​യും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു കാ​ഴ്ച​ക്കാ​രെ ല​ഭി​ക്കാ​റി​ല്ല.

പ​ത്തു പേ​രി​ലേ​ക്ക് എ​ത്തി​യാ​ൽ പോ​ലും ഞാ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ത്ര​യും വ്യൂ​വ​ർ​ഷി​പ്പ് എ​നി​ക്കൊ​രു ബോ​ണ​സാ​ണ്. എ​ന്‍റെ ഒ​രു സി​നി​മ​യ്ക്ക് പോ​ലും ഇ​ത്ര​യ​ധി​കം പ്ര​തി​ക​ര​ണം ല​ഭി​ച്ചി​ട്ടി​ല്ല.

വി​വാ​ദ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത​ല്ല. പ​ക്ഷേ, ചോ​ദി​ച്ച​തു​കൊ​ണ്ട് എ​ന്താ​ണ് ശ​രി​ക്കും സം​ഭ​വി​ച്ച​തെ​ന്ന് ഞാ​ൻ പ​റ​യു​ക​യാ​ണ്. ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ റി​ലീ​സ് അ​ടു​ത്തി​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ങ്ങ​നെ​യൊ​രു പ്ര​സ്താ​വ​ന ഇ​റ​ക്ക​ണ​മെ​ന്നൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല.

പ​ക്ഷേ, ആ ​സ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ​ക്ക് വ​ക്കീ​ൽ നോ​ട്ടി​സ് ല​ഭി​ക്കു​ന്ന​ത്. അ​തി​ലെ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ത​ന്നെ ര​ണ്ടു മൂ​ന്നു ദി​വ​സം എ​ടു​ത്തു. എ​നി​ക്ക് ശ​രി​യെ​ന്ന് തോ​ന്നു​ന്ന കാ​ര്യം ചെ​യ്യാ​ൻ ഞാ​ൻ ആ​രെ​യും ഭ​യ​ക്കേ​ണ്ട​തി​ല്ല​ല്ലോ. ഞാ​ൻ ചെ​യ്യു​ന്ന​ത് തെ​റ്റാ​ണെ​ങ്കി​ൽ അ​ല്ലേ ഭ​യ​പ്പെ​ടേ​ണ്ട​തു​ള്ളു.

പ​ബ്ലി​സി​റ്റി​ക്കു വേ​ണ്ടി ആ​രു​ടെ​യും ഇ​മേ​ജി​നെ ക​രി​വാ​രി​പ്പൂ​ശേ​ണ്ട ആ​വ​ശ്യം എ​നി​ക്കി​ല്ല. ഞ​ങ്ങ​ളെ പി​ന്തു​ണ​ച്ച പ​ല​രും ധ​നു​ഷി​ന്‍റെ ആ​രാ​ധ​ക​രും ആ​യി​രു​ന്നു. പ​ല​രും പ​റ​യു​ന്ന​ത് കേ​ട്ടു, ഡോ​ക്യു​മെ​ന്‍റ​റി​ക്ക് വേ​ണ്ടി​യു​ള്ള പി​ആ​ർ ആ​യി​രു​ന്നു വി​വാ​ദ​മെ​ന്ന്. ഞ​ങ്ങ​ളു​ടേ​ത് സി​നി​മ​യ​ല്ല​ല്ലോ ഡോ​ക്യു​മെ​ന്‍റ​റി അ​ല്ലേ. ഇ​ത് ഹി​റ്റോ ഫ്ലോ​പ്പോ ആ​കു​ന്നി​ല്ല. അ​തൊ​ന്നു​മ​ല്ല ഇ​തി​നു കാ​ര​ണം.

ഞാ​ൻ തു​റ​ന്ന് സം​സാ​രി​ച്ച​തു​കൊ​ണ്ടാ​ണ് വി​വാ​ദ​മാ​യ​ത്. പ​ര​സ്യ​മാ​യി പ​റ​യാ​തെ അ​ദ്ദേ​ഹ​ത്തെ (ധ​നു​ഷ്) പേ​ഴ്സ​ന​ലി കോ​ൺ​ടാ​ക്ട് ചെ​യ്ത് സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ വ​ഴി സം​സാ​രി​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. എ​ന്താ​ണ് യ​ഥാ​ർ​ഥ പ്ര​ശ്നം എ​ന്ന​റി​യ​ണ​മാ​യി​രു​ന്നു.

പ​ക്ഷേ ഒ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ വ​ർ​ക്കൗ​ട്ടാ​യി​ല്ല. പി​ന്നീ​ട് ആ ​ക്ലി​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഞ​ങ്ങ​ളെ​ത്തി. ശ​രി​യാ​ണ്, അ​ദ്ദേ​ഹ​ത്തി​ന് ഞ​ങ്ങ​ൾ​ക്ക് എ​ൻ​ഓ​സി ന​ൽ​കേ​ണ്ട കാ​ര്യ​മി​ല്ല. കാ​ര​ണം അ​ത് അ​ദ്ദേ​ഹം നി​ർ​മി​ച്ച സി​നി​മ​യാ​ണ്.

അ​തി​ൽ ഞ​ങ്ങ​ൾ​ക്കൊ​രു പ്ര​ശ്ന​വു​മി​ല്ല. പ​ക്ഷേ, ആ ​സി​നി​മ​യി​ലെ ക്ലി​പ്പി​നേ​ക്കാ​ൾ ഉ​പ​രി സി​നി​മ​യി​ൽ വി​ഘ്നേ​ഷ് എ​ഴു​തി​യ നാ​ല് വ​രി​ക​ൾ ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​തി​നു​ള്ള അ​നു​വാ​ദം കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് ഞ​ങ്ങ​ൾ കി​ണ​ഞ്ഞു ശ്ര​മി​ച്ച​ത്. കാ​ര​ണം ആ ​നാ​ല് വ​രി​ക​ൾ ഞ​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യും പ്ര​ണ​യ​വു​മാ​യും കു​ഞ്ഞു​ങ്ങ​ളു​മാ​യും എ​ല്ലാം വ​ള​രെ അ​ധി​കം ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​താ​ണ്.

ആ​രെ​യും വി​ളി​ച്ച് സ​ഹാ​യം ചോ​ദി​ച്ച് അ​വ​ർ​ക്കൊ​രു ബാ​ധ്യ​ത​യാ​യി മാ​റാ​ൻ ഒ​രി​ക്ക​ലും എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ല. അ​ങ്ങ​നെ ചെ​യ്യാ​ത്ത​യാ​ളു​മാ​ണ് ഞാ​ൻ. പ​ക്ഷേ, ഇ​ത് അ​ത്ര​ത്തോ​ളം പ്ര​ധാ​ന​പ്പെ​ട്ട​താ​യ​തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും പ്ര​യ​ത്നി​ച്ച​ത്. അ​ദ്ദേ​ഹം ആ​ദ്യ​മേ ത​ന്നെ ഓ​ക്കെ പ​റ​യും എ​ന്നാ​ണ് സ​ത്യ​സ​ന്ധ​മാ​യി ഞാ​ൻ വി​ചാ​രി​ച്ച​ത്.

കാ​ര​ണം ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ശ​ത്രു​ക്ക​ളാ​യി ജ​നി​ച്ച​വ​രൊ​ന്നു​മ​ല്ല. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍ എ​ങ്ങ​നെ മാ​റി​യെ​ന്ന് അ​റി​യി​ല്ല. ഞ​ങ്ങ​ള്‍ ര​ണ്ടു പേ​ര്‍​ക്കും അ​വ​ര​വ​രു​ടേ​താ​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വും. അ​ങ്ങ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​നേ​ജ​രോ​ട് സം​സാ​രി​ച്ചു.

സാ​ധാ​ര​ണ ഞാ​ൻ അ​വ​രോ​ട് സം​സാ​രി​ക്കാ​റി​ല്ല. പ​ക്ഷേ, ഞാ​ൻ വി​ളി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു, എ​ൻ​ഓ​സി ഞ​ങ്ങ​ൾ​ക്കു വേ​ണ്ട, ആ ​ക്ലി​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല. എ​ങ്കി​ലും അ​ദ്ദേ​ഹ​ത്തോ​ടു ഒ​ന്നു ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നാ​ണ് ചോ​ദി​ച്ച​ത്. എ​ന്താ​ണ് പ്ര​ശ്നം എ​ന്നു നേ​രി​ൽ അ​റി​യാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു. കാ​ര​ണം ഡോ​ക്യു​മെ​ന്‍റ​റി ആ ​സ​മ​യ​ത്ത് റി ​എ​ഡി​റ്റ് ചെ​യ്ത് നെ​റ്റ്ഫ്ലി​ക്സ് അ​പ്‍​ലോ​ഡ് ചെ​യ്ത് ക​ഴി​ഞ്ഞി​രു​ന്നു. അ​വ​ർ​ക്കെ​ല്ലാം സ​മ​യ​ത്തു ത​ന്നെ വേ​ണം.

ധ​നു​ഷി​നോ​ടു നേ​രി​ട്ട് സം​സാ​രി​ച്ച്, അ​താ​യ​ത് ഒ​രു ഫോ​ൺ കോ​ളി​ലൂ​ടെ എ​ങ്കി​ലും സം​സാ​രി​ച്ച് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നും എ​ന്തി​നാ​ണ് ഞ​ങ്ങ​ളോ​ട് ദേ​ഷ്യം എ​ന്നും എ​നി​ക്ക് അ​റി​യ​ണം എ​ന്നു​ണ്ടാ​യി​രു​ന്നു. തെ​റ്റി​ദ്ധാ​ര​ണ​യാ​ണെ​ങ്കി​ൽ മാ​റ്റാ​മ​ല്ലോ.

ഞ​ങ്ങ​ൾ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നി​ല്ല. പി​ന്നീ​ട് എ​വി​ടെ എ​ങ്കി​ലും വ​ച്ച് ക​ണ്ടാ​ൽ ഒ​രു ഹാ​യ് പ​റ​യു​ന്ന രീ​തി​യി​ലേ​ക്ക് എ​ങ്കി​ലും മാ​റ്റാ​മ​ല്ലോ. ഇ​തി​നാ​ണ് ഞാ​ൻ ശ്ര​മി​ച്ച​ത്. പ​ക്ഷേ അ​തി​നും സാ​ധി​ച്ചി​ല്ല. അ​പ്പോ​ഴും എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ട് േദ​ഷ്യ​മൊ​ന്നും തോ​ന്നി​യി​ല്ല. സാ​ര​മി​ല്ല, പോ​ക​ട്ടെ എ​ന്നു ക​രു​തി.

ആ ​വ​രി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​പ്പോ​ൾ വി​ഘ്നേ​ശ് മ​റ്റൊ​രു ഗാ​നം എ​ഴു​തി, അ​ങ്ങ​നെ അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. അ​തി​ല്‍ ഞ​ങ്ങ​ളു​ടെ ഫോ​ണു​ക​ളി​ൽ ചി​ത്രീ​ക​രി​ച്ച ബി​ടി​എ​സ് ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ആ​ളു​ക​ള്‍​ക്ക് ഇ​പ്പോ​ഴും മ​ന​സി​ലാ​കാ​ത്ത കാ​ര്യ​മു​ണ്ട്. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫൂ​ട്ടേ​ജാ​ണ്, അ​ദ്ദേ​ഹ​ത്തി​ന് ആ​ണ് അ​വ​കാ​ശ​മെ​ന്ന് വാ​ദി​ക്കു​ന്ന​വ​രു​ണ്ട്. പ​ക്ഷേ ബി​ടി​എ​സ് (ബി​ഹൈ​ൻ​ഡ് ദ് ​സീ​ൻ ഫൂ​ട്ടേ​ജ്) ഫു​ട്ടേ​ജു​ക​ള്‍ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ​ത് ഇ​പ്പോ​ഴാ​ണ്.

പ​ത്ത് വ​ര്‍​ഷം മു​മ്പ് അ​ങ്ങ​നെ ഇ​ല്ലാ​യി​രു​ന്നു, ഇ​തി​നൊ​രു എ​ഗ്രി​മെ​ന്‍റ് ഇ​ല്ല. അ​ന്നൊ​ക്കെ ഷൂ​ട്ടിം​ഗ് സ്ഥ​ല​ത്തു​നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ ആ​ളു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ലൊ​ക്കെ ഷൂ​ട്ട് ചെ​യ്ത് വ​ച്ചി​രു​ന്നു. അ​ങ്ങ​നെ ഞ​ങ്ങ​ളു​ടെ ഫോ​ണി​ൽ കി​ട​ന്ന ക്ലി​പ്പു​ക​ളാ​ണ് ആ ​ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

ഇ​ത്ര​യും വ​ർ​ത്ത​മാ​ന​ങ്ങ​ൾ അ​തി​നോ​ട​കം ക​ഴി​ഞ്ഞ​തി​നാ​ൽ ട്രെ​യി​ല​ർ ഇ​റ​ങ്ങു​മ്പോ​ൾ സാ​ധാ​ര​ണ​യാ​യി ആ​രും ക​രു​തു​ക, അ​ത​ങ്ങ് വി​ട്ടേ​ക്കാം എ​ന്നാ​ണ്. കാ​ര​ണം, ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ ഇ​തൊ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ​ക്ക് ന​ന്നാ​യി അ​റി​യാം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ​പ്പോ​ലൊ​രു വ്യ​ക്തി​ത്വം, ഒ​രു​പാ​ട് ആ​ളു​ക​ൾ ബ​ഹു​മാ​നി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​ൻ, ന​മ്മ​ളും അ​തേ സ്നേ​ഹ​വും ബ​ഹു​മാ​ന​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന താ​രം...

അ​ങ്ങ​നെ​യൊ​രാ​ൾ ഇ​ങ്ങ​നെ​യൊ​രു അ​നീ​തി ചെ​യ്ത​പ്പോ​ൾ പ്ര​തി​ക​രി​ക്കേ​ണ്ടി വ​ന്നു. ആ ​ധൈ​ര്യം എ​നി​ക്കു വ​ന്ന​ത് സ​ത്യ​മു​ള്ള​തു​കൊ​ണ്ടാ​ണ്. വ്യാ​ജ​മാ​യ എ​ന്തെ​ങ്കി​ലും സൃ​ഷ്ടി​ച്ചെ​ടു​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലേ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ളൂ. ഇ​പ്പോ​ൾ ഞാ​ൻ ഇ​ത് ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ത് പ​രി​ധി​ക്ക​പ്പു​റ​ത്തേ​ക്ക് ത​ള്ള​പ്പെ​ടും. ഇ​ത് മ​റ്റു​ള്ള​വ​ർ​ക്കും ഒ​രു പ്ര​ചോ​ദ​ന​മാ​യെ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്.

ഒ​രു​പാ​ട് ആ​ളു​ക​ൾ എ​ന്നെ പി​ന്തു​ണ​ച്ചെ​ത്തി. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ​യാ​ണെ​ന്നു ക​രു​തു​ന്നി​ല്ല. ഒ​രു സ്ത്രീ ​ഇ​ങ്ങ​നെ പ​റ​ഞ്ഞ​തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ​ത്. ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും സ്ത്രീ​ക​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

നി​ശ​ബ്ദ​ത പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. നാം ​മി​ണ്ടാ​തെ ഇ​രി​ക്കു​മ്പോ​ൾ എ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്ന് ആ​രും അ​റി​യി​ല്ല. എ​ന്നാ​ൽ ഞാ​ൻ പ​റ​യു​ന്നു, ഇ​നി​യും നി​ശ​ബ്ദ​രാ​യി ഇ​രി​ക്ക​രു​ത്. ശ​ബ്ദം ഉ​യ​ർ​ത്തേ​ണ്ട സ​മ​യ​ത്ത് അ​തു ചെ​യ്യ​ണം.

എ​ല്ലാ​യ്പ്പോ​ഴും എ​ന്ന​ല്ല ഞാ​ൻ പ​റ​യു​ന്ന​ത്. ഞാ​ൻ എ​ല്ലാ​യ്പ്പോ​ഴും ചെ​യ്തി​ട്ടി​ല്ല. എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ന്നോ​ട് നി​റ​യെ ആ​ദ​ര​വും സ്നേ​ഹ​വും ഉ​ണ്ട്. സ്നേ​ഹ​ത്തേ​ക്കാ​ൾ ഉ​പ​രി ആ​ദ​ര​വാ​ണ്. അ​തി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ എ​നി​ക്കി​ത്ര​യും കാ​ലം ഇ​വി​ടെ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, ചി​ല സ​മ​യ​ങ്ങ​ളി​ൽ നി​ങ്ങ​ൾ​ക്ക് തോ​ന്നു​ക​യാ​ണ് കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ​ല്ല പോ​കു​ന്ന​ത് എ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും നി​ങ്ങ​ൾ തു​റ​ന്നു സം​സാ​രി​ക്ക​ണം''. ന​യ​ൻ​താ​ര​യു​ടെ വാ​ക്കു​ക​ൾ ഇങ്ങനെ.